കൊച്ചി: വിജയ് ബാബു നാട്ടിൽ തിരിച്ചെത്തുകയെന്നതാണ് പ്രധാനമെന്ന് ഹൈക്കോടതി. ഉടൻ തിരിച്ചെത്തുമെങ്കിൽ അതിന് അറസ്റ്റ് താൽക്കാലികമായി തടയാമെന്നു ഹൈക്കോടതി വ്യക്തമാക്കി.
കേസ് പരിഗണിക്കുമ്പോൾ പ്രതി നാട്ടിലുണ്ടാകണമെന്നും വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കോടതി നിർദ്ദേശത്തെ പ്രോസിക്യൂഷൻ എതിർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക