കൊച്ചി: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് കുത്തനെ ഉയർത്തിയിരിക്കുകയാണ് ഉമ തോമസ്. ഉമ തോമസിന്റെ ലീഡ് 7233 കടന്നു. സമുദായങ്ങളെ തമ്മിലടിപ്പിക്കാനും ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനും എൽഡിഎഫ് ശ്രമിച്ചു എന്ന് ഇടി മുഹമ്മദ് ബഷീർ.

പ്രതികരിക്കാൻ ഇവിടെ എഴുതുക