വ്യക്തി ജീവിതത്തില്‍ ജാതകത്തിന് വലിയ പ്രാധാന്യമാണുള്ളത്. മീനം മുതല്‍ മേടം വരെ രാശിക്കാരുടെ ഇന്നത്തെ ജാതകം അറിയാം.
മേടം
ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കും. പല ആഗ്രഹങ്ങളും നിറവേറുന്ന ദിവസമാണിന്ന്. ബിസിനസിൽ നിന്നും കുടുതൽ ആദായം ലഭിക്കും. ആരോഗ്യം തൃപ്തികരമാണ്.
ഇടവം
കാത്തിരുന്ന ഒരു കാര്യം നടക്കും. സന്തോഷകരമായ വാർത്ത മക്കളിൽ നിന്ന് ലഭിക്കും. ഭാഗ്യം കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. ശമ്പളം വർധിക്കും.
മിഥുനം
ഒരു സുഹൃത്തിന്റെ സഹായം ലഭിക്കും. കുടുംബ ജീവിതം സന്തോഷകരമാകും. പുതിയ പ്രണയ ബന്ധങ്ങളുണ്ടാകും. അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും.
കര്‍ക്കിടകം
പഠനത്തിൽ പുരോഗതി ഉണ്ടാകും. ബന്ധുക്കളെ സന്ദർശിക്കും. സഹപ്രവർത്തകരുമായി ചില അഭിപ്രായ ഭിന്നത ഉണ്ടാകും. കുടുംബ ജീവിതം തൃപ്തികരമാണ്.
ചിങ്ങം
പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കും. ആരോഗ്യം പ്രത്യേകം സൂക്ഷിക്കുക. ചിലവുകൾ നിയന്ത്രിക്കാൻ സാധിക്കും. ബിസിനസ് ആരംഭിക്കാൻ തീരുമാനിക്കും.
കന്നി
തൊഴിൽ രംഗത്ത് ചില മാറ്റങ്ങൾ ഉണ്ടാകും. പണമിടപാടുകളിൽ ശ്രദ്ധിക്കുക. ജീവിതം സന്തോഷകരമായിരിക്കും. പെട്ടെന്നുള്ള യാത്രകൾ ആവശ്യമായി വരും.
തുലാം
ഉല്ലാസയാത്ര പോകാൻ തീരുമാനിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കാനാണ് സാധ്യത കാണുന്നത്. ബിസിനസ് വർദ്ധിക്കും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ താല്പര്യം പ്രകടിപ്പിക്കും.
വൃശ്ചികം
ബന്ധുക്കളുടെ ഇടപെടലുകൾ ഗുണകരമായി തീരും. സാമ്പത്തിക നില മെച്ചമാകും. വാഹനം സൂക്ഷിച്ച് ഉപയോഗിക്കുക. ചില ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം.
ധനു
അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ തമ്മിൽ ഒന്നിക്കും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. യാത്രകൾ ഗുണകരമായി തീരും. ആരോഗ്യം തൃപ്തികരമാണ്.
മകരം
പുതിയ പ്രവർത്തികളിൽ നിന്ന് നേട്ടം ഉണ്ടാകും. ആധുനിക ഗൃഹോപകരണങ്ങൾ വാങ്ങും. നാട്ടിലേക്ക് അവധിയെടുത്ത് യാത്രയാകും. ഉപരിപഠനത്തിന് അവസരം ലഭിക്കും.
കുംഭം
പഴയ ജോലിയിൽ തിരിച്ചു കയറും. ആരോഗ്യം തൃപ്തികരമാണ്. മത്സര പരീക്ഷയിൽ മികച്ച വിജയം നേടും. പുണ്യകർമങ്ങളിൽ
പങ്കെടുക്കും.
മീനം
പുതിയ ജോലിയിൽ പ്രവേശിക്കാനിടയുണ്ട്. മത്സരപരീക്ഷകളിൽ ഉന്നത വിജയം നേടും. വരുമാനം മെച്ച പ്പെടും. സംസാരിച്ച് ചില കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക