ഇന്ത്യൻ ഓയിൽ കോർപറേഷനും ആക്സിസ് ബാങ്കും ചേർന്ന് റുപേ കാർഡ് പുറത്തിറക്കി. കോ-ബ്രാൻഡഡ് കോൺടാക്റ്റ്ലെസ് റുപേ കാർഡാണ് പുറത്തിറക്കിയിരിക്കുന്നത്.
നിരവധി ആനുകൂല്യങ്ങളാണ് ഈ കാർഡ് വഴി ലഭ്യമാകുക. കൂടുതൽ വിശദംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ടാണ് കാർഡ് പുറത്തിറക്കിയിട്ടുള്ളത്. വരും ദിവസങ്ങളിൽ തന്നെ കാർഡ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക