ആദായ നികുതി വകുപ്പിന്റെ പോർട്ടൽ അവതരിപ്പിച്ച് ഏതാണ്ട് ഒരു വർഷം കഴിഞ്ഞു. എന്നാൽ, പോർട്ടൽ അവതരിപ്പിച്ച് ഒരു വർഷം പിന്നിട്ടിട്ടും പ്രശ്നങ്ങൾ ഇപ്പോഴും ബാക്കി നിൽക്കുകയാണ്. പോർട്ടലിന്റെ സെർച്ച് ഓപ്ഷൻ പ്രവർത്തിക്കുന്നില്ലെന്ന് പല വിധത്തിൽ പരാതി ഉയർന്നിരുന്നു.
അപൂര്‍വ ബോസ് വിവാഹിതയാവുന്നു, ചിത്രങ്ങള്‍ കാണാം
ഇതോടെ പ്രശ്നം ശ്രദ്ധയിൽ പെട്ടതായും ഇൻഫോസിസ് മുൻഗണനാടിസ്ഥാനത്തിൽ പ്രശ്നങ്ങൾ പരിഹരിച്ചു വരുന്നതായും ആദായ നികുതി വകുപ്പ് അറിയിച്ചു.
ഇ – ഫയലിങ് പോർട്ടലിൽ സെർച്ച് ഓപ്ഷൻ പ്രവർത്തന രഹിതമാണെന്നായിരുന്നു പരാതി. ഇക്കാര്യം പരിശോധിച്ചതായും പരിഹരിക്കാൻ നിർദേശം നൽകിയതായും അറിയിച്ചത്. മാത്രമല്ല, കഴിഞ്ഞ ദിവസം പോർട്ടലിൽ ഹാക്കിങ് നടന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, പോർട്ടലിൽ വിവരങ്ങളൊന്നും നഷ്ടമായിട്ടില്ലെന്ന് വകുപ്പ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക