ജി.എസ്.ടി തർക്ക വിഷയത്തിൽ പരിഹാരത്തിനായി സംവിധാനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ ചരക്ക് – സേവന നികുതി സംബന്ധിച്ച് ഉണ്ടാകുന്ന തർക്കങ്ങൾ എല്ലാം തന്നെ പരിഹരിക്കുന്നതിനായാണ് പുതിയ സംവിധാനവുമായി കേന്ദ്രം രംഗത്ത് വന്നത്. ഈ സംവിധാനം സർക്കാരിന്റെ പരിഗണനയിലാണ് ഉള്ളത്.
നിലവിൽ സംവിധാനവുമായി ബന്ധപ്പെട്ട് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ധനമന്ത്രാലയം ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്നാണ് വിവരം. ഈ മാസമാണ് കൗൺസിൽ നടക്കുന്നത്. യോഗത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളും നിയമ വിദഗ്ധരും എല്ലാം തന്നെ ഉൾപ്പെടുന്നതുമാണ്.
അപൂര്‍വ ബോസ് വിവാഹിതയാവുന്നു, ചിത്രങ്ങള്‍ കാണാം
ഇവരെല്ലാം തന്നെ ഉൾപ്പെടുന്നതും ആയിരിക്കും തർക്ക പരിഹാര സംവിധാനം. ഇത് സംബന്ധിച്ച് കരട് രേഖ തയ്യാറാകുമ്പോൾ ജി.എസ്.ടി കൗൺസിൽ അവതരിപ്പിക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക