തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38200 രൂപയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക