ടൊവിനോ തോമസിനെയും കീര്‍ത്തി സുരേഷിനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം വാശിയുടെ ട്രെയ്ലര് പുറത്തുവിട്ടു. തിങ്ക് മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനല്‍ വഴിയാണ് ട്രെയ്ലര് റിലീസ് ചെയ്തിരിക്കുന്നത്.
ടൊവിനോയും കീര്‍ത്തിയും അഭിഭാഷകരായെത്തുന്ന ചിത്രം തമാശയുടെ മേമ്പൊടിയോടെയുള്ള ഒരു കോര്‍ട്ട് റൂം ഡ്രാമയായിരിക്കും എന്നാണ് ട്രെയ്ലര് നല്കുന്ന സൂചന.vashi
അഡ്വ. എബിനും അഡ്വ. മാധവിയുമായിട്ടാണ് ടൊവിനോയും കീര്‍ത്തിയുമെത്തുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക