തൊടുപുഴ: മറയൂരിൽ തോട്ടം മേൽനോട്ടക്കാരനെ വെട്ടി കൊലപ്പെടുത്തി. വാക്കത്തികൊണ്ട് വെട്ടിയും വടി കൊണ്ട് അടിച്ചുമാണ് കൊല നടത്തിയിരിക്കുന്നത്.
ആനച്ചാൽ സ്വദേശി ബെന്നി (60) യാണ് കൊല്ലപ്പെട്ടത്. പള്ളനാട്ടിൽ കമുക് തോട്ടം മേൽനോട്ടക്കാരനായിരുന്നു ബെന്നി.
പ്രതിയെന്ന് സംശയിക്കുന്ന കാന്തല്ലൂർ ചുരക്കുളം സ്വദേശിയെ പൊലീസ് പിടികൂടി.ഇയാൾ മാനസിക രോഗിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക