തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് മാത്യു തോമസ്. തുടർന്നിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ തരാം വേഷമിട്ടിട്ടുണ്ട്. അടുത്തിടെയാണ് താരത്തിന്റെ ജോ &ജോ എന്ന ചിത്രവും പുറത്തിറങ്ങിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഈ ശ്വസന വ്യായാമങ്ങള്‍ പിന്തുടരാം
ദിലീഷ് പോത്തന്, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് ‘പ്രകാശൻ പറക്കട്ടെ’. നവാഗതനായ ഷഹദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നാളെ മുതൽ തിയേറ്ററുകളി എത്തുമെന്നാണ് വിവരം. പുതുമുഖമായ മാളവിക മനോജാണ് നായികയായി എത്തുന്നത്.
ശ്വാസകോശാര്‍ബുദം: ശ്വാസകോശാര്‍ബുദമുള്ള രോഗികളില്‍ 10 ശതമാനം പേരില്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍ ഇവ
അതേസമയം, ശ്രീജിത്ത് രവി ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ശ്രീജിത്തിന്റെ മകൻ ഋതുണ്‍ ജയും സിനിമയിൽ എത്തുന്നുണ്ട്. വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വര്‍ഗീസ് എന്നിവർ ചേർന്ന് ഫണ്റ്റാസ്റ്റിക് ഫിലിംസ്, ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ് എന്നീ ബാനറുകളില്‍ ചിത്രം നിർമ്മിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക