കുവൈത്ത് സിറ്റി: മദ്യവും ലഹരിമരുന്നുമായി കുവൈത്തില്‍ ഒരാള്‍ പിടിയില്‍. 14 കിലോഗ്രാം ഹാഷിഷ്, ഒന്നര കിലോ മെത്, ആറ് മദ്യക്കുപ്പികള്‍ എന്നിവയാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.
ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത വസ്തുക്കളും പ്രതിയെയും തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക