എൽപിജി കണക്ഷൻ ഇതുവരെയും എടുക്കാത്തവർ ഉണ്ടായിരിക്കും. എന്നാൽ ഇവർക്കായുള്ള ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. പുതിയതായി എൽപിജി കണക്ഷൻ എടുക്കുന്നവർക്ക് വലിയ വില തന്നെ നൽകേണ്ടി വരും. രാജ്യത്ത് പുതിയതായി എൽപിജി കണക്ഷൻ എടുക്കുന്നതിന് പുതിയ വില നിശ്ചയിച്ചു.
ഹൃദയം പണിതരുന്നത് നേരത്തെ തിരിച്ചറിയാന്‍ ചില സൂചനകള്‍
മുമ്പത്തേതിനേക്കാൾ വില വർധിപ്പിച്ചിട്ടുണ്ട്. എണ്ണക്കമ്പനികൾ 850 രൂപയാണ് പുതുയതായി വർധിപ്പിച്ചിരിക്കുന്നത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന രീതിയിലാണ് തുക ഈടാക്കുക. മാത്രമല്ല, പുതിയതയുള്ള കണക്ഷനുള്ള ചിലവ് 2200 ആയി വർധിപ്പിച്ചു. നേരത്തെ ഇത് 1450 ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക