ഇന്ത്യൻ ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ ജീവിതം സിനിമയാകുകയാണ്. ചിത്രത്തില്‍ ജൂലൻ ഗോസ്വാമിയായി അഭിനയിക്കുന്നത് അനുഷ്ക ശര്‍മയാണ് .
സാമൂഹ്യമാധ്യമത്തിലൂടെ ‘ഛക്ദ എക്സ്പ്രസ്’ എന്ന സിനിമയെ കുറിച്ച് അനുഷ്ക ശര്‍മ തന്നെയായിരുന്നു അറിയിച്ചത്. ഇപ്പാഴിതാ ‘ഛക്ദ എക്സ്പ്രസ്’ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയ വിവരം പങ്കുവെച്ചിരിക്കുകയാണ് അനുഷ്ക ശര്‍മ .
പ്രോസിത് റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിഷേക് ബാനര്‍ജി ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക