ആലപ്പുഴ: പുന്നമടയിൽ സ്റ്റേഷനറി കടയിൽ വൻ തീപിടുത്തം. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റേഷനറി സാധനങ്ങൾ കത്തി നശിച്ചു. കടക്കുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിച്ചിതറിയ നിലയിൽ കണ്ടെത്തി.
ജോസഫ് വർഗീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ജിയോൺ സ്റ്റേഷനറി കടയിലാണ് തീപിടിച്ചത്. പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക