ബൈബിളിലെ മത്തായിയുടെ സുവിശേഷത്തിലെ വാക്യമാണ് ഷമ്മി തിലകൻ ഫാദേഴ്സ് ഡേയില്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം തിലകന്റെ ചിത്രവും നടൻ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന്റെ കമന്റ് സെക്ഷനില്‍ ആശംസകളറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ഷമ്മി തിലകന്റെ പോസ്റ്റ്
‘മത്തായിയുടെ സുവിശേഷം. 26:39
അവന് അല്പദൂരം മുമ്പോട്ടുചെന്നു കമിഴ്ന്നുവീണു പ്രാര്‍ത്ഥിച്ചു : എന്റെ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നു പോകട്ടേ..! എങ്കിലും..; എന്റെ ഹിതം പോലെയല്ല, അവിടുത്തെ ഹിതം പോലെയാകട്ടെ..!ഹാപ്പി ഫാദേഴ്സ് ഡേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക