തിരുവനന്തപുരം: സംസ്ഥാനത്ത് രാവിലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില ഉച്ചയ്ക്ക് 640 രൂപ ഇടിഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 37480 രൂപയാണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക