സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ മഴ ഒന്നുകൂടി ശക്തമായേക്കും. മാത്രമല്ല, ജൂലൈ രണ്ട് വരെ മഴ ഉണ്ടായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
രാത്രിയില്‍ ശരിയായി ഉറക്കം ലഭിക്കുന്നില്ലേ? എങ്കിൽ ഇത് അറിയുക
അതേസമയം പതിനൊന്ന് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നും നാളെയും സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
മുട്ട കഴിക്കാത്തവർ ഇത് നിബന്ധമായും മെനുവില്‍ ഉള്‍പ്പെടുത്തണം
ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തീരദേശങ്ങളില്‍ രാത്രി ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാൽ തന്നെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക