ആലപ്പുഴ: അമ്പലപ്പുഴയിൽ എ കെ ജി സെന്റർ ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രകോപന മുദ്രാവാക്യവുമായി സി പി എം പ്രകടനം. എച്ച് സലാം എം എൽ എയുടെ നേതൃത്വത്തിലായിരുന്നു സി പി എം പ്രകടനം. കൈവെട്ടും , കാൽ വെട്ടും തലവെട്ടി ചെങ്കൊടി കെട്ടും എന്നായിരുന്നു പ്രകടനത്തിൽ വിളിച്ച മുദ്രാവാക്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക