സി.പി.എം

ഗവർണർക്കെതിരെ വീണ്ടും ആഞ്ഞടിച്ച് സി പി എം; ഗവർണർ ബിജെപിയുടെ ചട്ടുകമെന്ന് കോടിയേരി

ഗവർണർക്കെതിരെ വീണ്ടും ആഞ്ഞടിച്ച് സി പി എം .കേന്ദ്ര സർക്കാരിനെതിരേയും കടുത്ത വിമർശനം ഉണ്ട്. സി പി എം മുഖപത്രമായ ദേശാഭിമാനിയിലാണ് ഗവർണർക്കെതിരേയും കേന്ദ്ര സർക്കാരിനെതിരേയും നിലപാടെടുത്ത് ...

സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ വെട്ടേറ്റു കൊല്ലപ്പെട്ട കേസില്‍ എട്ട് പ്രതികളെന്ന് എഫ്ഐആര്‍

സി പി എം പ്രവർത്തകനായിരുന്ന ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികൾ പിടിയിൽ

പാലക്കാട്: പാലക്കാട് കുന്നംകാട് സി പി എം പ്രവർത്തകനായിരുന്ന ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികൾ പിടിയിലെന്ന് സൂചന. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാാണ്. ഷാജഹാന് വധഭീഷണി ...

കൈവെട്ടും , കാൽ വെട്ടും തലവെട്ടി ചെങ്കൊടി കെട്ടും; അമ്പലപ്പുഴയിൽ എ കെ ജി സെന്‍റർ ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രകോപന മുദ്രാവാക്യവുമായി സി പി എം പ്രകടനം

ആലപ്പുഴ: അമ്പലപ്പുഴയിൽ എ കെ ജി സെന്‍റർ ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രകോപന മുദ്രാവാക്യവുമായി സി പി എം പ്രകടനം. എച്ച് സലാം എം എൽ എയുടെ നേതൃത്വത്തിലായിരുന്നു ...

പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കുമെന്ന പഴഞ്ചൊല്ല് ആദ്യം വലിച്ചു; പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന വിശദീകരണവും നീക്കി; ‘തെളിഞ്ഞും ഒളിഞ്ഞും’ പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍

യു.പ്രതിഭ എംഎൽഎയ്‌ക്കെതിരെ അച്ചടക്ക നടപടിക്ക് സിപിഎം; പാർട്ടി കോൺ​ഗ്രസിന് ശേഷം നടപടിയെന്ന് സൂചന

ആലപ്പുഴ: തുടർച്ചയായ പരസ്യ വിമർശനങ്ങളിൽ യു. പ്രതിഭ എം എൽ എയ്ക്കെതിരെ  അച്ചടക്കനടപടിക്ക്  സി പി എം. പാർട്ടി കോൺഗ്രസ് സമാപിച്ച ശേഷം ജില്ലാ കമ്മിറ്റി കൂടി ...

കെപിസിസിയുടെ താത്കാലിക അധ്യക്ഷനായി കെ.സുധാകരന് സാധ്യത

എൻജിനിയറിങ് വിദ്യാർത്ഥി ധീരജിന്റെ മരണത്തിൽ സി പി എമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ; മരണം സി പി എം പിടിച്ചു വാങ്ങിയ രക്തസാക്ഷിത്വം

ആലപ്പുഴ: ഇടുക്കി എൻജിനിയറിങ് കോളജിലെ എസ് എഫ് ഐ പ്രവർത്തകനും മൂന്നാം വർഷ വിദ്യാർത്ഥിയുമായ ധീരജിന്റെ മരണം സി പി എം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്ന് കെ പി ...

വേണ്ടത്ര മുന്‍കരുതല്‍ എടുത്തിട്ടില്ലെന്നതിന്‍റെ തെളിവാണ് കണ്ണൂരിലെ ഡ്രൈവര്‍ക്ക് കൊറോണ ബാധിച്ച സംഭവം; ഗതാഗത മന്ത്രി

മന്ത്രി എ കെ ശശീന്ദ്രന്‍റെ രാജിയുണ്ടാവില്ല; പിന്തുണച്ച്‌​ സി.പി.എമ്മും

തിരുവനന്തപുരം: ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍റെ രാജിയുണ്ടാവില്ലെന്ന്​ സൂചന. നിലവിൽ രാജി വേണ്ടെന്ന്​ ​സി.പി.എം നിലപാടെടുത്തു. മന്ത്രിയുടെ ഇടപെടലില്‍ അസ്വാഭാവികതയില്ലെന്നാണ്​ സി.പി.എം വിലയിരുത്തല്‍. ഇക്കാര്യത്തില്‍ പൊലീസും ...

സംസ്ഥാന ഭാരവാഹിയോഗത്തിൽ പങ്കെടുക്കാതെ ശോഭ സുരേന്ദ്രന്‍

സഹകരണ സംഘങ്ങളെ കള്ളപ്പണം സൂക്ഷിക്കാനുള്ള ലോക്കറുകളായി സിപിഎം മാറ്റി: ശോഭാ സുരേന്ദ്രൻ

സി.പി.എം നിയന്ത്രണത്തിലുള്ള തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നൂറ് കോടിയുടെ വായ്പ തട്ടിപ്പ് കണ്ടെത്തിയ സംഭവം അതീവ ഗുരുതരമാണെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. ...

പ്രചാരണത്തിനിടെ അപകടം: എല്‍.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജിന് പരിക്ക്

ആദ്യ വനിതാ സ്പീക്കറെ അവതരിപ്പിക്കുന്ന ചരിത്രംകൂടി രണ്ടാം പിണറായി സർക്കാരിലുണ്ടാകുമോ? ഇന്നറിയാം തീരുമാനം

പിണറായി വിജയനു കീഴിൽ പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിസഭ രൂപവത്കരണ നടപടിയിലേക്ക് സി.പി.എം. കടന്നു. ഭരണത്തുടർച്ചയെന്ന ചരിത്രനേട്ടത്തിനൊപ്പം ആദ്യ വനിതാ  സ്പീക്കറെ അവതരിപ്പിക്കുന്ന ചരിത്രംകൂടി രണ്ടാം പിണറായി സർക്കാരിലുണ്ടാകുമോയെന്നതും ...

‘ആ​റു ത​വ​ണ സ്വ​പ്ന സു​രേ​ഷ് എ​ന്തി​നു ക​ണ്ടു​വെ​ന്നും അ​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​യ​ണം’; പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

വിരലില്‍ പുരട്ടുന്ന മഷി മായ്‌ക്കാന്‍ സി.പി.എം രാസവസ്തുക്കള്‍ വിതരണം ചെയ്യുന്നുവെന്ന് രമേശ് ചെന്നിത്തല

വോട്ട് ചെയ്യുമ്പോള്‍ വിരലില്‍ പുരട്ടുന്ന മഷി മായ്ക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ സി.പി.എം കേന്ദ്രങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.  ഒരാള്‍ ഒരു വോട്ടുമാത്രം ചെയ്താല്‍ യു.ഡി.എഫിന് ...

തെരഞ്ഞെടുപ്പിനായി ആരെയും കെട്ടിയിറക്കാന്‍ അനുവദിക്കില്ല, സ്വയം പ്രഖ്യാപിതസ്ഥാനാര്‍ഥികള്‍ വേണ്ട; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി തീരുമാനം

കഴിഞ്ഞ തവണ കാൽ ലക്ഷം വോട്ട് കിട്ടിയ മണ്ഡലത്തിൽ എൻഡിഎയ്‌ക്ക് ദുർബല സ്ഥാനാർത്ഥി: സി.പി.എം ബി.ജെ.പി ബാന്ധവത്തിന് തെളിവായി ഏറ്റുമാനൂർ

ഏറ്റുമാനൂർ: സി.പി.എം - ബി.ജെ.പി - ബി.ഡി.ജെ.എസ് സഖ്യം എന്ന ആരോപണം ബലപ്പെടുത്തി ഏറ്റുമാനൂരിൽ എൻ.ഡി.എയ്ക്ക് ദുർബല സ്ഥാനാർത്ഥി. ബി.ഡി.ജെ.എസിന് നൽകിയ സീറ്റിൽ പാർട്ടി അംഗം പോലുമല്ലാത്ത ...

പൗരത്വ നിയമ ഭേദഗതി; ഡിസംബര്‍ 17ന് നടത്താനിരുന്ന ഹര്‍ത്താലിനെ തളളി സി.പി.എം

സി.പി.എം 83 പേരുടെ സ്​ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: സി.പി.എം 83 പേരുടെ സ്​ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 85 പേരെയാണ്​ സി.പി.എം പ്രഖ്യാപിക്കുന്നത്​. ഇതില്‍ 76 പേര്‍ സി.പി.എമ്മി​ല്‍ നിന്നും 9 പേര്‍ സ്വത​ന്ത്രരുമാണ്​. 83 ...

പി.ജയരാജന് സീറ്റ് നിഷേധിച്ചതിൽ  പ്രതിഷേധം; ധീരജ് കുമാറിനെ പുറത്താക്കി സി.പി.എം

പി.ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധം; ധീരജ് കുമാറിനെ പുറത്താക്കി സി.പി.എം

സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് പദവി രാജിവച്ച എൻ. ധീരജ് കുമാറിനെ സി.പി.എമ്മിൽ നിന്ന് ...

ഉപതിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഇടത് മുന്നണി യോഗം ഇന്ന്

ലോക്സഭയിലേക്ക് മല്‍സരിച്ചവരെ നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കില്ല; പുതിയ തീരുമാനവുമായി സിപിഎം

ലോക്സഭയിലേക്ക് മല്‍സരിച്ചവരെ സിപിഎം നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കില്ല. രണ്ടുവട്ടം എംഎല്‍എമാരായവരേയും ഒഴിവാക്കാന്‍ സംസ്ഥാനസമിതിയിലും ധാരണയായി. തുടർച്ചയായി രണ്ടു തവണ ജയിച്ചവർക്ക് മൂന്നാമത് അവസരം നൽകണ്ട എന്ന് സിപിഎം സംസ്ഥാന ...

‘മു​സ്‌​ലിം​ങ്ങ​ളു​ടെ യ​ഥാ​ര്‍​ഥ സം​ര​ക്ഷ​ക​ര്‍ സി പി എം’; മ​ന്ത്രി മ​ണി

‘മു​സ്‌​ലിം​ങ്ങ​ളു​ടെ യ​ഥാ​ര്‍​ഥ സം​ര​ക്ഷ​ക​ര്‍ സി പി എം’; മ​ന്ത്രി മ​ണി

കൊ​ച്ചി: മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ന്‍റെ യ​ഥാ​ര്‍​ഥ സം​ര​ക്ഷ​ക​ര്‍ സി​പി​എ​മ്മാ​ണെ​ന്ന് മ​ന്ത്രി എം.​എം. മ​ണി പറഞ്ഞു. മ​ണി രം​ഗ​ത്തെ​ത്തി​യ​ത് എ. ​വി​ജ​യ​രാ​ഘ​വ​ന്‍റെ മു​സ്‌​ലിം ലീ​ഗ് വി​രു​ദ്ധ പ്ര​സ്താ​വ​ന​യെ ന്യാ​യീ​ക​രി​ച്ചാ​ണ്. കര്‍ഷക ...

കണ്ണൂര്‍ മോഡല്‍ അക്രമരാഷ്‌ട്രീയം മലപ്പുറത്തേക്കും വ്യാപിപ്പിക്കാന്‍ സിപിഎം ശ്രമമെന്ന് പി.കെ ഫിറോസ്

കണ്ണൂര്‍ മോഡല്‍ അക്രമരാഷ്‌ട്രീയം മലപ്പുറത്തേക്കും വ്യാപിപ്പിക്കാന്‍ സിപിഎം ശ്രമമെന്ന് പി.കെ ഫിറോസ്

കോഴിക്കോട്: പാണ്ടിക്കാട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഷമീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിനെതിരെ പികെ ഫിറോസ് രംഗത്ത്. ഭരണത്തിന്റെ തണലില്‍ ഇത് രണ്ടാമത്തെ കൊലപാതകമാണ് മലപ്പുറം ജില്ലയില്‍ മാത്രം ...

‘യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത് ‘പൊളിറ്റിക്കൽ വൾചറിസം’ ; ജോസ് കെ മാണി ഇടത്തേക്ക്

ജോസ് കെ. മാണിയുടെ ഇടത് മുന്നണി പ്രവേശനം ഉടൻ; ജോസിന്‍റെ പാര്‍ട്ടിയെ ഇടത് മുന്നണിയുടെ ഘടകകക്ഷിയാക്കാനാണ് ആലോചന

ജോസ് കെ. മാണിയുടെ ഇടത് മുന്നണി പ്രവേശനം വൈകില്ല. നാളെ സി.പി.എം, സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം അടുത്താഴ്ച അവസാനം മുന്നണി യോഗം ചേരും. ജോസിന്‍റെ പാര്‍ട്ടിയെ ...

സ്വര്‍ണക്കള്ളക്കടത്ത് ; സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് എം ടി രമേശ്

സ്വര്‍ണക്കള്ളക്കടത്ത് ; സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് എം ടി രമേശ്

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനമുയർത്തിയിരിക്കുകയാണ് ബിജെപി നേതാവ് എം ടി രമേശ്. ഹത്റാസ് സന്ദർശനം നടത്തിയതിന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരേ യുപി ...

തൃശ്ശൂരിൽ സിപിഎം യുവനേതാവിനെ കുത്തിക്കൊന്നു; രണ്ടുപേർക്ക് പരുക്ക്

തൃശ്ശൂരിൽ സിപിഎം യുവനേതാവിനെ കുത്തിക്കൊന്നു; രണ്ടുപേർക്ക് പരുക്ക്

തൃശൂർ ചിറ്റിലങ്ങാട് സി.പി.എം നേതാവിനെ കുത്തിക്കൊന്നു. കുന്നംകുളം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപ് ആണ് കൊല്ലപ്പെട്ടത്. സി.പി.എം പ്രവർത്തകരായ വിബു, ജിതിൻ, അഭിജിത്ത് എന്നിവർക്ക് പരുക്കേറ്റു. മൂവരേയും ...

പാർട്ടിക്ക് ഉത്തരവാദിത്തം പ്രവർത്തകരുടെയും നേതാക്കളുടെയും കാര്യത്തിൽ; നേതാക്കളുടെ മക്കൾ തെറ്റ് ചെയ്താൽ അത് ചുമക്കേണ്ട ഉത്തരവാദിത്തം പാർട്ടിക്കില്ല: പി ജയരാജൻ

പാർട്ടിക്ക് ഉത്തരവാദിത്തം പ്രവർത്തകരുടെയും നേതാക്കളുടെയും കാര്യത്തിൽ; നേതാക്കളുടെ മക്കൾ തെറ്റ് ചെയ്താൽ അത് ചുമക്കേണ്ട ഉത്തരവാദിത്തം പാർട്ടിക്കില്ല: പി ജയരാജൻ

കണ്ണൂര്‍: നേതാക്കളുടെ മക്കള്‍ തെറ്റ് ചെയ്താല്‍ അത് ചുമക്കേണ്ട ഒരു ഉത്തരവാദിത്വവും പാര്‍ട്ടിയ്ക്കില്ലെന്ന് സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജന്‍. കോടിയേരി ബാലകൃഷ്ണന്റെയും ഇ. പി. ജയരാജന്റെയും ...

അഴീക്കോട് കെഎസ്‌യു നേതാവിന്റെ വീട്ടിൽ റീത്ത് വച്ചു

അഴീക്കോട് കെഎസ്‌യു നേതാവിന്റെ വീട്ടിൽ റീത്ത് വച്ചു

കെ.എസ്.യു അഴീക്കോട് ബ്ലോക്ക് ജനറൽ സെക്രട്ടറി റൈഷാദിൻ്റെ വീട്ടുമുറ്റത്ത് “നിന്റെ നാളുകൾ എണ്ണപ്പെട്ടു” എന്ന കുറിപ്പോടെ റീത്ത് വച്ചു. പള്ളിക്കുന്നിലെ ശ്രീപുരം നേഴ്സറി സ്കൂളിന് സമീപത്തുള്ള കൊക്കായൻപാറയിലെ ...

ലഹരികടത്തുമായി ബന്ധപ്പെട്ട് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി

ലഹരികടത്തുമായി ബന്ധപ്പെട്ട് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി

ഇരിട്ടി: കര്‍ണാടകത്തില്‍നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സി.പി.എം. കോളിക്കടവ് ചീങ്ങാക്കുണ്ടം ബ്രാഞ്ച് സെക്രട്ടറി സുഭിലാഷിനെ സി.പി.എം. സ്ഥാനത്തുനിന്ന് നീക്കി. ...

കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനം; ജോസ് കെ മാണിയുടെ അപ്പീലിൽ വിധി ഇന്ന്

ജോസ് കെ മാണിയെ എല്‍.ഡി.എഫിലെടുക്കണമെന്ന് സി.പി.എം; ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിക്കും

ജോസ് കെ മാണിയെ എല്‍.ഡി.എഫിലെടുക്കണമെന്ന് സി.പി.എം. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിക്കും. ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റിന്‍റേതാണ് വിലയിരുത്തല്‍. എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. സി.പി.ഐയുടെ ശക്തമായ ...

സക്കീര്‍ ഹുസൈനെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്ക് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരം

സക്കീര്‍ ഹുസൈനെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്ക് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരം

കൊച്ചി : കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെ ആറുമാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. അനധികൃത സ്വത്ത് സമ്പാദനം ...

സി.പി.എം നേതാവിന്റെ ആത്മഹത്യ കുറിപ്പില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ പരാമര്‍ശം; പ്രതിഷേധവുമായി കോൺഗ്രസ്സ്

സി.പി.എം നേതാവിന്റെ ആത്മഹത്യ കുറിപ്പില്‍ സി.പി.എം നേതാക്കള്‍ക്കെതിരെ പരാമര്‍ശം; പ്രതിഷേധവുമായി കോൺഗ്രസ്സ്

കൊച്ചി അയ്യനാട് സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ആംഗം വി.എ സിയാദിന്റെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്. സിയാദിന്റെ ആത്മഹത്യകുറിപ്പല്‍ സി.പി.എം നേതാക്കള്‍ക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. സി.പി.എം കളമശ്ശേരി ...

എനിക്കൊരു ചായ വാങ്ങി തന്നതിനാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റു ചെയ്തത്, ആയിരം വട്ടം പമ്പയില്‍ മുങ്ങിയാലും സി. പി. എം ഗതിപിടിക്കില്ലെന്ന് കെ.സുരേന്ദ്രന്‍

എനിക്കൊരു ചായ വാങ്ങി തന്നതിനാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റു ചെയ്തത്, ആയിരം വട്ടം പമ്പയില്‍ മുങ്ങിയാലും സി. പി. എം ഗതിപിടിക്കില്ലെന്ന് കെ.സുരേന്ദ്രന്‍

കൊലക്കേസില്‍ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ച സി.പി.എം പ്രവര്‍ത്തകരായ പ്രതികളെ കോടതിയില്‍ നിന്നും ജയിലിലെത്തിക്കുന്നതിനിടയില്‍ മദ്യസത്കാരത്തിന് പൊലീസ് കൂട്ടുനിന്ന സംഭവം വിവാദമായിരിക്കുകയാണ്. മദ്യപിച്ച നിലയില്‍ ജയിലിലെത്തിച്ച പ്രതികളെ ...

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം: അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവം: അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

കണ്ണൂര്‍: ബി.ജെ.പി പ്രവര്‍ത്തകന്‍ കെ.വി സുരേന്ദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും 11,000 രൂപ പിഴയും. തലശേരി ജില്ലാ അഡീഷണല്‍ ...

ശബരിമല വിഷയത്തില്‍ ജനവികാരം തിരിച്ചറിയാനായില്ല; കോടിയേരി

ശബരിമല വിഷയത്തില്‍ ജനവികാരം തിരിച്ചറിയാനായില്ല; കോടിയേരി

തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടായെന്നും ഇക്കാര്യത്തില്‍ തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ...

സി.പി.ഐയിലും സി.പി.എമ്മിലും നേതൃദാരിദ്ര്യം;  ​പ്രവര്‍ത്തനശൈലി മാറണം: വിമര്‍ശനവുമായി മുതിര്‍ന്ന സി.പി.ഐ നേതാവ്

സി.പി.ഐയിലും സി.പി.എമ്മിലും നേതൃദാരിദ്ര്യം; ​പ്രവര്‍ത്തനശൈലി മാറണം: വിമര്‍ശനവുമായി മുതിര്‍ന്ന സി.പി.ഐ നേതാവ്

തിരുവനന്തപുരം: സി.പി.ഐയിലും സി.പി.എമ്മിലും നേതൃദാരിദ്ര്യമെന്ന് മുതിര്‍ന്ന സി.പി.ഐ നേതാവ് സി.ദിവാകരന്‍ പറഞ്ഞു. വെളിയം ഭാര്‍ഗവന്റേയും സി.കെ.ചന്ദ്രപ്പന്റേയും വി.എസ്.അച്യുതാനന്ദന്റേയും ശൈലിക്ക് പിന്തുടര്‍ച്ചയുണ്ടാകുന്നില്ല. നേതാക്കളില്‍ നിന്ന് ജനങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ...

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പി.കെ.ശ്യാമളയുടെ കസേര തെറിക്കുമെന്ന് സൂചന

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പി.കെ.ശ്യാമളയുടെ കസേര തെറിക്കുമെന്ന് സൂചന

കണ്ണൂര്‍: കണ്‍വെന്‍ഷന്‍ സെന്ററിന് ലൈസന്‍സ് നിഷേധിച്ചതില്‍ മനംനൊന്ത് കണ്ണൂരില്‍ പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ അദ്ധ്യക്ഷ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യ ...

Page 1 of 2 1 2

Latest News