സ്വവർഗ്ഗ പ്രണയത്തിന്റെ വേറിട്ട വർണ്ണങ്ങൾ ചാലിച്ച പുതിയ ആൽബം അമോർ യൂട്യൂബിൽ റിലീസായി. ഫൈസൽ റാസി സംഗീതം നൽകി നിർമ്മിച്ച അമോറിൽ ആലപിച്ചിരിക്കുന്നത് ഗായിക ശിഖ പ്രഭാകറാണ്.
പ്രണയവും വേർപിരിയലും പ്രണയനൊമ്പരങ്ങളും നിറയുന്ന ഈ സംഗീത ആൽബത്തിന് വരികൾ രചിച്ചത് ധന്യ സുരേഷ് മേനോനാണ്. ശിഖ പ്രഭാകാറും നർത്തകി സായ് പ്രിയയുമാണ് അമോറിൽ നിറയുന്ന അഭിനേതാക്കൾ. ഛായാഗ്രഹണം റഹീം ഇബ്നു റഷീദും കൊറിയോഗ്രഫി വരദയും നിർവഹിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക