കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ഈ വർഷം എഞ്ചിനീയര്‍മാരെ നിയമിക്കാനുള്ള പദ്ധതി വെട്ടിക്കുറച്ചതായി മെറ്റാ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. പദ്ധതികള്‍ 30 ശതമാനം വെട്ടിക്കുറച്ചതായാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഷാരൂഖ് ഖാന്റെ ‘ജവാനി’ൽ വില്ലൻ വേഷത്തിന് വിജയ് സേതുപതി
സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനുള്ള മുന്നറിയിപ്പ് അദ്ദേഹം ജീവനക്കാർക്ക് നൽകി കഴിഞ്ഞു.
പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ഗോകുലം കേരള
അടുത്തകാലത്തായി തങ്ങൾ കണ്ട ഏറ്റവും മോശമായ തകർച്ചയെയാണ് ഇപ്പോൾ അഭിമുഖീകരിച്ചുക്കൊണ്ടിരിക്കുന്നതെന്ന് സുക്കർബർഗ് പറഞ്ഞു. 10,000 പുതിയ എഞ്ചിനീയര്‍മാരെ നിയമിക്കാനുള്ള പ്രാരംഭ പദ്ധതി മെറ്റ 6,000- 7,000 ആയി കുറച്ചിട്ടുണ്ട്.
‘പുഷ്പ 2: ദ് റൂൾ’ പുഷ്പയെ ‘പൂട്ടാൻ’; ഫഹദിനൊപ്പം വിജയ് സേതുപതി; പുഷ്പ-2 ന് വൻ തയ്യാറെടുപ്പ്
കഴിഞ്ഞ മാസം മുതൽ നിയമനങ്ങൾ താൽക്കാലികമായി നിർത്തി വയ്ക്കുകയും ചെയ്തിരുന്നു. മെറ്റയുടെ ഓഹരി വിലയിലെ ഇടിവ് എതിരാളികളായ ആപ്പിളിനെയും ഗൂഗിളിനെയും അപേക്ഷിച്ച് രൂക്ഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക