മസ്കറ്റ്: ഒമാനില്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ അല്‍ ഹംറ വിലായത്തിലെ ജബല്‍ ഹാട്ടില്‍ മലകയറുന്നതിനിടെ ഉണ്ടായ അപകടത്തില്‍ സ്വദേശി മരിച്ചു.
മലകയറുന്നതിനിടെ താഴേക്ക് വീണാണ് സ്വദേശി മരിച്ചതെന്ന് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക