ACCIDENT DEATH

ഇടുക്കിയില്‍ വിനോദസഞ്ചാരികളുടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

മാങ്കുളത്ത് അപകടമുണ്ടാകാൻ കാരണം പിഡബ്ള്യുഡിയുടെ അനാസ്ഥയെന്ന് നാട്ടുകാർ

മൂന്നാർ: മാങ്കുളത്ത് തമിഴ്‌നാട് സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് നാലുപേർ മരിച്ച സംഭവത്തെ അപകട സ്ഥലത്ത് മോട്ടോർവാഹന വകുപ്പും പൊതുമരാമത്ത് വകുപ്പും ഇന്ന് പരിശോധന നടത്തും. ...

വാഹനാപകടം: ബിആർഎസ് എംഎല്‍എ നന്ദിത അന്തരിച്ചു

വാഹനാപകടം: ബിആർഎസ് എംഎല്‍എ നന്ദിത അന്തരിച്ചു

ഹൈദരാബാദ്: തെലങ്കാന ബിആര്‍എസിലെ എംഎല്‍എയായ ജി ലാസ്യ നന്ദിത (37) വാഹനാപകടത്തില്‍ മരണപ്പെട്ടു. ഇന്ന് പുലര്‍ച്ചെ എക്സ്പ്രസ് വേയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറിയായിരുന്നു ...

തൃശൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

ബൈക്ക് അപകടം; കോട്ടയത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കോട്ടയത്ത് ബൈക്ക് അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. പള്ളം സ്വദേശിയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ജോഷ്വ (17) അപകടം നടന്നപ്പോൾ തന്നെ മരിച്ചിരുന്നു. സുഹൃത്ത് ചെട്ടികുന്ന് സ്വദേശിയും ...

​പത്തനംതിട്ടയിൽ ​ഗാനമേള സംഘത്തിന്റെ വാഹനവും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു

​പത്തനംതിട്ടയിൽ ​ഗാനമേള സംഘത്തിന്റെ വാഹനവും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു

പത്തനംതിട്ടയിൽ ​ഗാനമേള സംഘത്തിന്റെ വാഹനവും ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ടുപേർ അപകടത്തിൽ മരിച്ചു. നീലഗിരി സ്വദേശി അജിത്, പുന്നപ്ര സ്വദേശി അഖിൽ എന്നിവരാണ് മരിച്ചത്. പച്ചക്കറി ലോറിയുമായി ...

തൃശൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

തെങ്കാശിയില്‍ കാറും സിമന്റ് ലോറിയും കൂട്ടിയിടിച്ച് ആറു പേര്‍ക്ക് ദാരുണാന്ത്യം

വാഹനാപകടത്തില്‍ തെങ്കാശിയില്‍ ആറു പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുറ്റാലം വെള്ളച്ചാട്ടം കണ്ടു മടങ്ങിയവരാണ് ഇരയായത്. അപകടത്തില്‍പ്പെട്ടത് തെങ്കാശി പുളിയാങ്കുടി സ്വദേശികളാണ്. കാര്‍ത്തിക്, വേല്‍, ...

മരം മുറിക്കുന്നതിനിടയിൽ മരച്ചില്ല വീണ് വിദ്യാർത്ഥി മരിച്ചു

മരം മുറിക്കുന്നതിനിടയിൽ മരച്ചില്ല വീണ് വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ: മരം മുറിക്കുന്നതിനിടയിൽ മരച്ചില്ല വീണ് വിദ്യാർഥി മരിച്ചു. മാവേലിക്കര വള്ളികുന്നത്താണ് സംഭവം. കാഞ്ഞിപ്പുഴ കൊല്ലന്റവടക്കതിൽ അഷറഫിന്റെയും, തസ്നിയുടെയും മകൻ മുഹമ്മദ് അഹസൻ (12) ആണ് മരിച്ചത്. ...

റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രിക ആയ വിദ്യാർത്ഥി മരിച്ചു

റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രിക ആയ വിദ്യാർത്ഥി മരിച്ചു

റോഡിലെ കുഴിയിൽ വീണ് വിദ്യാർത്ഥിനി മരിച്ചു. മണിപ്പാലിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനിൽ ബികോം അവസാന വർഷ വിദ്യാർത്ഥിനിയായ ശിവാനി (20) യാണ്. ചൊവ്വാഴ്ച ജന്മനാടായ ...

പൂവച്ചലില്‍ വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചതില്‍ വഴിത്തിരിവ്;  ആദി ശേഖറിന്റെ മരണം കൊലപാതകമെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; അന്വേഷണം ഊർജിതമാക്കി പൊലീസ്

പൂവച്ചലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കായുള്ള അന്വേഷണം ശക്തമാക്കി. പൊലീസ് നാല് സംഘമായി തിരിഞ്ഞാണ് അന്വേഷണം നടത്തുകയാണ്. ഒളിവിലുള്ള പൂവച്ചല്‍ ഭൂമികയില്‍ ...

വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലേ​ക്ക് ഓ​ട്ടോ​മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു; മൂ​ന്നു​വ​യ​സു​ള്ള കു​ട്ടി​യെ കാ​ണാ​താ​യി

ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര​യി​ൽ അ​ച്ച​ൻ​കോ​വി​ലാ​റ്റി​ലേ​ക്ക് ഓ​ട്ടോ​മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു. അപകടത്തിൽ മൂ​ന്നു​വ​യ​സു​ള്ള കു​ട്ടി​യെ കാ​ണാ​താ​യിട്ടുണ്ട്. വെ​ൺ​മ​ണി സ്വ​ദേ​ശി അ​തി​ര​യാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ മ​ക​ൻ കാ​ശി​നാ​ഥ​നെയാണ് കാ​ണാ​തായത്. അ​ഞ്ച് പേ​രാ​ണ് ...

കൊല്ലത്ത് നിയന്ത്രണം വിട്ടുവന്ന ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

ഓണാഘോഷം കഴിഞ്ഞ് മടങ്ങവെ ബൈക്ക് തെന്നി അപകടം; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ഓണാഘോഷം കഴിഞ്ഞ് മടങ്ങവെ ബൈക്ക് അപകടത്തിൽപ്പെട്ട് തമിഴ്നാട് സ്വദേശി മരിച്ചു. കന്യാകുമാരി വിളവംകോട് കാരുണ്യാപുരം വീട്ടിൽ ഷീജയുടെ മകൾ സീൻ (21) ആണ് അപകടത്തിൽ മരിച്ചത്. ...

നിയന്ത്രണം വിട്ട ബൈക്ക് കെസ്ആർടിസി ബസിന് അടിയിലേക്ക്; യുവാവ് മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി ചമ്പക്കര ബേബിയുടെ മകൻ സ്കറിയാച്ച (25)നാണ് മരിച്ചത്. ...

ഡോക്ടറും ആശുപത്രി ജീവനക്കാരും ചേർന്ന് നഴ്സിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം ആംബുലൻസിൽ ഉപേക്ഷിച്ചു

ഇടുക്കിയിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണ് ഒരാൾ മരിച്ചു

ഇടുക്കി കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിർത്തിയിട്ടിരുന്ന കാറിന് മുകളിൽ പാറയും മണ്ണും ഇടിഞ്ഞു വീണു. സംഭവത്തിൽ കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചു. ഉപ്പുതറ സ്വദേശി സോമിനി (67) ആണ് ...

എറണാകുളത്ത് കുളത്തില്‍ വീണ പന്ത് എടുക്കാന്‍ ശ്രമിക്കവെ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കൊച്ചി: എറണാകുളത്ത് കുളത്തില്‍‌ വീണ് വിദ്യാര്‍ത്ഥി മരിച്ചു. പീച്ചാനിക്കാട് സ്വദേശി അഭിനവ് രവി (13) ആണ് മരിച്ചത്. ഇന്നു വൈകീട്ട് മൂന്നോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുന്നതിനിടെ കുളത്തില്‍ ...

നെടുമങ്ങാട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

കണ്ണൂരിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

കണ്ണൂർ: കണ്ണൂർ പഴയങ്ങാടി അടുത്തിലയിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു. പടന്നപ്പുറം സ്വദേശി പി.വി.അശ്വിൻ (19) ആണ് മരിച്ചത്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണൽ ...

ഏറ്റുമാനൂര്‍ അടിച്ചിറയില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു

ഏറ്റുമാനൂര്‍ അടിച്ചിറയില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു

കോട്ടയം: ഏറ്റുമാനൂര്‍ അടിച്ചിറയില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ നടന്ന അപകടത്തില്‍ തെള്ളകം ഡെക്കാത്തലണ്‍ ജീവനക്കാരന്‍ തിരുവല്ല ...

തിരുവനന്തപുരം ജില്ലയിൽ രണ്ടു വാഹനാപകടങ്ങളിലായി മൂന്നു മരണം

തിരുവനന്തപുരം: ജില്ലയിൽ രണ്ടു വാഹനാപകടങ്ങളിലായി മൂന്നു മരണം. വെഞ്ഞാറമൂട് വേളാവൂരിൽ മറ്റൊരു കാറിൽ തട്ടിയതിനുശേഷം നിയന്ത്രണം വിട്ട കാർ വീടിന്റെ മതിലിലേക്ക് ഇടിച്ചു കയറി കാറിൽ ഉണ്ടായിരുന്ന ...

ലിസി ജംക്‌ഷനിൽ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു

ലിസി ജംക്‌ഷനിൽ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു

കൊച്ചി: ലിസി ജംക്‌ഷനിൽ ബസ് കയറിയിറങ്ങി സ്ത്രീ മരിച്ചു. കളമശേരി സ്വദേശി ലക്ഷ്മി (43) ആണ് മരിച്ചത്. ഇന്നു രാവിലെ 9 മണിയോടെയായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ...

അൽഖോബാറിൽ നിന്നും ഉംറ നിർവഹിച്ച്​ മടങ്ങുന്നതിനിടെ കാർ അപകടത്തിൽപെട്ട് മലയാളി കുടുംബത്തിലെ ആറു മാസം പ്രായമുള്ള​ കൈക്കുഞ്ഞ് മരിച്ചു

റിയാദ്: അൽഖോബാറിൽ നിന്നും ഉംറ നിർവഹിച്ച്​ മടങ്ങുന്നതിനിടെ കാർ അപകടത്തിൽപെട്ട് മലയാളി കുടുംബത്തിലെ കൈക്കുഞ്ഞ്​ മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി ഹസീമിന്റെ ആറു മാസം പ്രായമുള്ള മകൾ ...

മഞ്ചേശ്വരം മിയപദവിൽ സ്കൂട്ടറിൽ സ്കൂൾ ബസ് ഇടിച്ച് കോളേജ് വിദ്യാർത്ഥികൾ മരിച്ചു

കാസർകോട് : മഞ്ചേശ്വരം മിയപദവിൽ സ്കൂട്ടറിൽ സ്കൂൾ ബസ് ഇടിച്ച് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. മിയപദവ് സ്വദേശികളായ അബി, പ്രതിഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ സ്കൂട്ടറിൽ ഒപ്പം ...

ജന്മദിനത്തിൽ കോളജിലേയ്‌ക്കു പോകുന്നതിനിടെ വാഹനാപകടത്തിൽ യുവാവിനു ദാരുണാന്ത്യം

ജന്മദിനത്തിൽ കോളജിലേയ്‌ക്കു പോകുന്നതിനിടെ വാഹനാപകടത്തിൽ യുവാവിനു ദാരുണാന്ത്യം

കൊച്ചി: ജന്മദിനത്തിൽ കോളജിലേയ്ക്കു പോകുന്നതിനിടെ വാഹനാപകടത്തിൽ യുവാവിനു ദാരുണാന്ത്യം. ഇടക്കൊച്ചി അക്വിനാസ് കോളജിലെ വിദ്യാർഥിയും തേവര സ്വദേശിയുമായ പെരുമാനൂർ കെ.ജെ. ആന്റണി റോഡിൽ എബിൻ ജോയ് ആണ് ...

താരേക്കാടിൽ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ ബസിനടിയിൽപ്പെട്ട് മരിച്ചു

താരേക്കാടിൽ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ ബസിനടിയിൽപ്പെട്ട് മരിച്ചു

പാലക്കാട്: താരേക്കാടിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മ ബസിനടിയിൽപ്പെട്ട് മരിച്ചു. കൊട്ടേക്കാട് സ്വദേശിനി ഓമനയാണ് മരിച്ചത്. ബൈക്കിൽ കാർ തട്ടി ഓമനയും ഭർത്താവും ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഭര്‍ത്താവ് വയ്യപുരിയെ ...

പുതുവര്‍ഷദിനത്തില്‍ കൊയിലാണ്ടിയില്‍ ബസിനടിയിൽപെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം

പുതുവര്‍ഷദിനത്തില്‍ കൊയിലാണ്ടിയില്‍ ബസിനടിയിൽപെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം

കോഴിക്കോട്; പുതുവര്‍ഷദിനത്തില്‍ കൊയിലാണ്ടിയില്‍ ബസിനടിയിൽപെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം. മൃതദേഹം ചതഞ്ഞരഞ്ഞു. കൊയിലാണ്ടി പോലീസ് നടപടികള്‍ സ്വീകരിച്ചു. നെല്ലാടി വിയ്യൂര്‍ വളപ്പില്‍ ശ്യാമള(65) ആണ് മരിച്ചത്. ഇന്നു രാവിലെ ...

പുതുവര്‍ഷപ്പുലരിയില്‍ നോവായി ജസ്റ്റിനും അലക്‌സും; ആലപ്പുഴ ബീച്ചില്‍ പുതുവര്‍ഷം ആഘോഷിക്കാനെത്തിയ യുവാക്കള്‍ക്ക് പൊലീസ് ജീപ്പിടിച്ച് ദാരുണാന്ത്യം

ആലപ്പുഴ: പുതുവര്‍ഷപ്പുലരിയില്‍ നോവായി ജസ്റ്റിനും അലക്‌സും. ആലപ്പുഴ ബീച്ചില്‍ പുതുവര്‍ഷം ആഘോഷിക്കാനെത്തിയ യുവാക്കള്‍ക്ക് പൊലീസ് ജീപ്പിടിച്ച് ദാരുണാന്ത്യം. തലവടി തണ്ണീർമുക്കം റോഡിൽ ഇന്ന് പുലർച്ചെ 3.30നാണ് അപകടം.  ...

ഗുജറാത്തിലെ നവസാരിയിൽ ഫോർച്യൂണർ ബസുമായി കൂട്ടിയിടിച്ചു; 9 പേർ മരിച്ചു, 28 പേർക്ക് പരിക്ക്; അപകടത്തെ തുടർന്ന് ബസ് ഡ്രൈവർക്ക് ഹൃദയാഘാതം

ഗുജറാത്തിലെ നവസാരിയിൽ ഫോർച്യൂണർ ബസുമായി കൂട്ടിയിടിച്ചു; 9 പേർ മരിച്ചു, 28 പേർക്ക് പരിക്ക്; അപകടത്തെ തുടർന്ന് ബസ് ഡ്രൈവർക്ക് ഹൃദയാഘാതം

നവസാരി: ഗുജറാത്തിലെ നവസാരി ജില്ലയിൽ ശനിയാഴ്ച രാവിലെ വൻ വാഹനാപകടം. ബസും എസ്‌യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൂറത്തിൽ ...

അമിത വേഗതയില്‍ വന്ന ബൈക്ക് തെന്നിമാറി ബസിന്റെ അടിയില്‍പ്പെട്ടു; ബസ്സിന്റെ പിൻചക്രങ്ങൾ കയറി യുവാക്കള്‍ക്ക് ദാരുണാന്ത്യം

അമിത വേഗതയില്‍ വന്ന ബൈക്ക് തെന്നിമാറി ബസിന്റെ അടിയില്‍പ്പെട്ടു; ബസ്സിന്റെ പിൻചക്രങ്ങൾ കയറി യുവാക്കള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പാലോട് അമിതവേഗത്തിൽ വന്ന ബൈക്ക് തെന്നി മറിഞ്ഞ് എതിരെ വന്ന ബസ്സിനടിയിൽപ്പെട്ട് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. പാലോട് ചല്ലിമുക്ക് സ്വദേശികളായ നവാസ് (20), ഉണ്ണി (22) ...

നിയന്ത്രണം വിട്ട് ഇടിച്ച് മറിഞ്ഞ പിക് അപ്പ് വാനിന്റെ അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ തൽക്ഷണം മരിച്ചു

കൊട്ടാരക്കര: നിയന്ത്രണം വിട്ട് ഇടിച്ച് മറിഞ്ഞ പിക് അപ്പ് വാനിന്റെ അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരൻ തൽക്ഷണം മരിച്ചു. വെണ്ടാർ പൊങ്ങൻപാറ മണിമംഗലത്ത് വീട്ടിൽ( ആഴാന്തകാല) രവീന്ദ്രൻപിള്ള(65)യാണ് മരിച്ചത്. ...

കൊല്ലംപാറ മഞ്ഞളങ്കാടിനു സമീപം കാറിൽ ലോറിയിടിച്ച് 3 യുവാക്കൾ മരിച്ചു

കാസർകോട്: കൊല്ലംപാറ മഞ്ഞളങ്കാടിനു സമീപം കാറിൽ ലോറിയിടിച്ച് 3 യുവാക്കൾ മരിച്ചു. കരിന്തളം ചിമ്മത്തോട് സ്വദേശി ശ്രീരാഗ്(18), കൊന്നക്കാട് കാട്ടാമ്പള്ളി സ്വദേശി അനൂഷ് ഗണേശൻ(32), നീർക്കാനം കൊടക്കൽ ...

കൊല്ലം റെയിൽവേ ഗേറ്റിനു സമീപം യുവതിയെയും കുഞ്ഞിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം റെയിൽവേ ഗേറ്റിനു സമീപം യുവതിയെയും കുഞ്ഞിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: കൊല്ലം റെയിൽവേ ഗേറ്റിനു സമീപം യുവതിയെയും കുഞ്ഞിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. സിൽക്ക് ബസാർ കൊല്ലം വളപ്പിൽ പ്രവിത (35), മകൾ അനിഷ്‌ക ...

ഭർത്താവിനൊപ്പം രാവിലെ നടക്കാൻ പോയ വീട്ടമ്മയ്‌ക്ക് ടിപ്പറിടിച്ച് ദാരുണാന്ത്യം

ഭർത്താവിനൊപ്പം രാവിലെ നടക്കാൻ പോയ വീട്ടമ്മയ്‌ക്ക് ടിപ്പറിടിച്ച് ദാരുണാന്ത്യം

വൈക്കം: ഭർത്താവിനൊപ്പം പ്രഭാതസവാരിക്കു പോയ വീട്ടമ്മ ടിപ്പ‍ർ ലോറി ഇടിച്ച് മരിച്ചു. കുലശേഖരമംഗലം കൊച്ചുപ്ലാം വീട്ടിൽ മത്തായി പൗലോസിന്റെ ഭാര്യ ത്രേസ്യാമ്മ (55) ആണ് മരിച്ചത്. ഇന്നലെ ...

തിരൂരിൽ തോണി മറിഞ്ഞു കാണാതായ രണ്ടുപേരുടെ കൂടി മൃതദേഹം കണ്ടെത്തി

തിരൂരിൽ തോണി മറിഞ്ഞു കാണാതായ രണ്ടുപേരുടെ കൂടി മൃതദേഹം കണ്ടെത്തി

മലപ്പുറം : തിരൂരിൽ തോണി മറിഞ്ഞു കാണാതായ രണ്ടുപേരുടെ കൂടി മൃതദേഹം കണ്ടെത്തി. ഇട്ടികപ്പറമ്പില്‍ അബ്ദുല്‍ സലാം, കുഴിയിനി പറമ്പില്‍ അബൂബക്കര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ...

Page 1 of 18 1 2 18

Latest News