പ്രതാപ് പോത്തന്റെ അവസാന സോഷ്യൽ മീഡിയ പോസ്റ്റുകൾ ദുരൂഹത നിറഞ്ഞവ. മരണത്തിനു മണിക്കൂറുകൾ മുൻപ് അദ്ദേഹം ഇട്ട ഫേസ്ബുക് കുറിപ്പുകൾ ഏറെ ദുരൂഹത നിറഞ്ഞവയായിരുന്നു.
അതിലൊന്ന് ഇങ്ങനെയായിരുന്നു, കലയിലും സിനിമയിലും വ്യക്തികൾ അവരുടെ നിലനിൽപ്പ് ഉറപ്പിക്കാനുള്ള ശ്രമം ആണ് .
മരണവും, നിലനിൽപ്പും, മനുഷ്യജീവിതവുമാണ് പോസ്റ്റുകളിൽ ഏറെയും. ദീർഘനേരം ചെറിയ അളവിൽ ഉമിനീര് ഇറക്കുന്നതിൽ സംഭവിക്കുന്നതാണ് മരണം എന്നാണ് മറ്റൊരു പോസ്റ്റിൽ പറഞ്ഞത്.
കെ. ബാലചന്ദർ, ബാലു മഹേന്ദ്ര, മഹേന്ദ്രൻ, ഭരതൻ, പത്മരാജൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ പ്രതാപ് പോത്തൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക