ബത്തേരി: ഒരു മാസത്തോളമായി വാകേരി പ്രദേശത്ത് സ്ഥിരം സാന്നിധ്യവും ഭീതി പരത്തുകയും ചെയ്ത കടുവ കെണിയില്‍. വനം വകുപ്പ് സ്വകാര്യ എസ്റ്റേറ്റില്‍ സ്ഥാപിച്ച കൂട്ടില്‍ ഇന്നു രാവിലെയാണ് കടുവ കുടുങ്ങിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക