തൃശൂർ: തൃശൂരില്‍ വന്‍ മദ്യവേട്ട. ചേറ്റുവയില്‍ 50 ലക്ഷം രൂപയുടെ 3600 ലീറ്റര്‍ വിദേശമദ്യം പിടികൂടി. മാഹിയില്‍നിന്ന് പാല് വണ്ടിയിലായിരുന്നു മദ്യക്കടത്ത്. തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാര്‍, കൊല്ലം സ്വദേശി സജി എന്നിവരാണ് പിടിയിലായത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക