ഷെയ്ന് നിഗം ആദ്യമായി പൊലീസ് വേഷത്തില്‍ അഭിനയിക്കുന്നു. ‘വേല’ എന്ന സിനിമയിലാണ് ഷെയ്ൻ നിഗം പൊലീസ് വേഷത്തില്‍ അഭിനയിക്കുന്നത്.
നവാഗതനായ സഹാസ് ആണ് ‘വേല’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ‘ബര്‍മുഡ’ എന്ന ചിത്രമാണ് ഷെയ്ന് നിഗത്തിന്റേതായി തയ്യാറായിരിക്കുന്നത്.
ടി കെ രാജീവ് കുമാറാണ് ‘ബര്‍മുഡ’ സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 19നാകും ഷെയ്ൻ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക