തിരുവനന്തപുരം: വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ വടകര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലംമാറ്റി.
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് 66 പൊലീസുകാര്‍ക്കെതിരെയുള്ള കൂട്ടനടപടി. നേരത്തേയുള്ള സസ്പെൻഷനു പുറമേയാണിത്.
മാനുഷിക ഉത്തരവാദിത്തം കാട്ടിയില്ല, ആശുപത്രിയിൽ കൊണ്ടു പോയില്ല തുടങ്ങിയ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക