സംസ്ഥാനത്ത് കുറച്ച് ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ വർധന. സ്വർണം ഗ്രാമിന് 25 രൂപ ഉയർന്ന് 4735 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ ഉയർന്ന് 37880 രൂപയായിട്ടുണ്ട്.
ഓസ്ട്രേലിയൻ സ്ട്രൈക്കർ ഐഎസ്എല്ലിലേക്ക്
തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സ്വർണവില ഇന്നലെ നേരിയ തോതിൽ കുറഞ്ഞിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 37,680 രൂപയായിരുന്നു. അതാണിപ്പോൾ വീണ്ടും ഉയർന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക