പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനേയും സന്ദർശിക്കുവാൻ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഡല്‍ഹിയിലാണ് ഇപ്പോൾ മമത ബാനർജി ഉള്ളത്. ഇന്ന് വൈകീട്ടാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക.
യെമനിലെ വെടിനിർത്തലിനെ സ്വാഗതം ചെയ്ത് മുസ്ലിം വേൾഡ് ലീഗ്
തൃണമൂല്‍ എംപിമാരുടെ യോഗം വിളിച്ച് പാര്‍ലമെന്റിന്റെ നിലവിലെ സമ്മേളനത്തെക്കുറിച്ചും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെ കുറിച്ചും മമത ചർച്ച നടത്തിയിരുന്നു.
രാഹുലിന്റെ ഓഫിസിൽ മടങ്ങിയെത്തി ആ ഗാന്ധിചിത്രം
വൈകിട്ട് പ്രധാനമന്ത്രിയെ കാണുന്ന മമത വികസന വിഷയങ്ങൾ ചർച്ച ചെയ്യും. തുടർന്ന് രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുര്‍മുവിനെ കാണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക