രാഷ്‌ട്രപതി

കേരളത്തിൽ നിന്ന് സ്തുത്യർഹ സേവനത്തിന് 11 പേർക്കും വിശിഷ്ട സേവനത്തിന് രണ്ടുപേർക്കും പോലീസ് മെഡൽ; രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

കേരളത്തിൽ നിന്ന് സ്തുത്യർഹ സേവനത്തിന് 11 പേർക്കും വിശിഷ്ട സേവനത്തിന് രണ്ടുപേർക്കും പോലീസ് മെഡൽ; രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള അവാർഡുകളും സേവന മെഡലുകളും പ്രഖ്യാപിച്ചു. 1,132 പേരാണ് രാജ്യത്താകമാനം മെഡലുകൾക്ക് അർഹരായത്. കേരളത്തിൽനിന്ന് വിശിഷ്ട സേവനത്തിന് രണ്ടുപേർക്കും ...

“പറയാനുള്ളത് നേരിൽ പറയാം, മാധ്യമങ്ങളിലൂടെയല്ല രാജ്ഭവനിലേക്ക് വരൂ”; മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർക്കെതിരെ കേന്ദ്രത്തിനും രാഷ്‌ട്രപതിക്കും കത്തയച്ച് സംസ്ഥാന സർക്കാർ; ഗവർണർ പ്രോട്ടോക്കോൾ ലംഘിക്കുന്നുവെന്നും ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണം

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ കേന്ദ്രത്തിനും രാഷ്ട്രപതിക്കും കത്തയച്ച് കേരള സർക്കാർ. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മിഠായിതെരുവിൽ ഗവർണറുടെ അപ്രഖ്യാപിത സന്ദർശനവും മറ്റും ചൂണ്ടിക്കാട്ടി സംസ്ഥാന ...

ഭരണഘടനാ ദിനത്തിൽ അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്‌ട്രപതി

ഭരണഘടനാ ദിനത്തിൽ അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്‌ട്രപതി

ഭരണഘടന ദിനമായ നവംബർ 26ന് സുപ്രീംകോടതി വളപ്പിൽ ഭരണഘടന ശില്പി ബി ആർ അംബേദ്കറുടെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്തു. സുപ്രീംകോടതി വളപ്പിൽ 7 അടിയിലധികം ഉയരമുള്ള ...

വനിതാ സംവരണ ബില്ല് ഇന്ന് രാജ്യസഭയിൽ

വനിതാ സംവരണ ബില്ല്: ബില്ല് ഉടൻ രാഷ്‌ട്രപതിക്കയക്കും, സ്ത്രീകൾക്കിടയിലേക്കിറങ്ങി ബില്ല് വിശദീകരിക്കണമെന്ന്: ബിജെപി

വനിതാ സംവരണ ബില്ല് ഉടൻ രാഷ്ട്രപതിക്കയക്കുമെന്ന് കേന്ദ്രം. ഇന്നലെ രാത്രി ഏറെ വൈകിയാണ് ബില്ല് രാജ്യസഭയിലും പാസായത്. രാജ്യസഭയിൽ കൂടി പാസായതോടെ രാഷ്ട്രപതിയുടെ അനുമതിക്ക് വേണ്ടി ബില്ല് ...

കേരളത്തിൽ നിന്ന് പത്തു പോലീസ് ഉദ്യോഗസ്ഥർക്ക് രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ

കേരളത്തിൽ നിന്ന് പത്തു പോലീസ് ഉദ്യോഗസ്ഥർക്ക് രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരളത്തിൽ നിന്ന് 10 പോലീസ് ഉദ്യോഗസ്ഥർ അർഹരായി. ഒരാൾ വിശിഷ്ട സേവനത്തിനുള്ള മെഡലും മറ്റുള്ളവർ സ്തുത്യർഹ സേവനത്തിനുള്ള മെഡലും കരസ്ഥമാക്കി. ...

മത വിശ്വാസികൾ തനിക്കൊപ്പം; മിത്ത് വിവാദത്തിൽ നിലപാടിൽ ഉറച്ച് സ്പീക്കർ എ എൻ ഷംസീർ

മിത്ത് വിവാദം; സ്പീക്കർ എ എൻ ഷംസീറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് പരാതി നൽകി സുപ്രീംകോടതി അഭിഭാഷകൻ

മിത്ത് വിവാദത്തിൽ കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യവുമായി സുപ്രീംകോടതി അഭിഭാഷകൻ കോശി ജേക്കബ് രാഷ്ട്രപതി ദ്രൗപതി മുർമുവിന് പരാതി നൽകി. സ്പീക്കർ ...

പുതിയ പാർലമെന്റ് മന്ദിരം; രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹർജി ഇന്ന് കോടതിയുടെ പരിഗണനയിൽ

പുതിയതായി പണിത പാർലമെന്റ് മദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. എന്നാൽ, രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്നാണ് പ്രതിപക്ഷമുൾപ്പെടെ ആവശ്യപ്പെടുന്നത്. വിഷയം സംബന്ധിച്ചുള്ള ഹർജി ഇന്ന് ...

പാർലമെന്റ് ഉദ്ഘാടനം: വിവാദങ്ങൾക്കിടെ എംപിമാർക്ക് ക്ഷണക്കത്ത്, ബഹിഷ്കരിക്കാൻ പ്രതിപക്ഷം

പാർലമെന്റ് ഉദ്ഘാടനം: വിവാദങ്ങൾക്കിടെ എംപിമാർക്ക് ക്ഷണക്കത്ത്, ബഹിഷ്കരിക്കാൻ പ്രതിപക്ഷം

ഡൽഹി: വിവാദങ്ങൾക്കിടെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിന് ക്ഷണിച്ച് എംപിമാർക്ക് കത്ത്. ഞായറാഴ്ച 12 മണിക്കാണ് ലോക്സഭാ സ്പീക്കറുടെ സാന്നിധ്യത്തിൽ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ...

രാഷ്‌ട്രപതി ഭവനിലെ ഉദ്യാനം  മുഗള്‍ ഗാര്‍ഡന് ഇനി പുതിയ പേര്; മു​ഗൾ ​ഗാർഡൻ അല്ല, ‘അമൃത് ഉദ്യാൻ’  ഇനി അറിയപ്പെടുക ഇങ്ങനെ

രാഷ്‌ട്രപതി ഭവനിലെ ഉദ്യാനം മുഗള്‍ ഗാര്‍ഡന് ഇനി പുതിയ പേര്; മു​ഗൾ ​ഗാർഡൻ അല്ല, ‘അമൃത് ഉദ്യാൻ’ ഇനി അറിയപ്പെടുക ഇങ്ങനെ

രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന് ഇനി പുതിയ പേര്. അമൃത് ഉദ്യാൻ എന്നാണ് മു​ഗൾ ​ഗാർഡൻസിന് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്ന പുതിയ പേര്. സ്വാതന്ത്ര്യത്തിന്‍റെ 75ാം ...

സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു വൈകിട്ട് 7ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി രാജ്യം. രാഷ്ട്രപതി ദ്രൗപദി മുര്‍മു വൈകിട്ട് 7ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതി പദവി ഏറ്റെടുത്തശേഷമുള്ള ദ്രൗപദി മുര്‍മുവിന്‍റെ ആദ്യ സ്വാതന്ത്ര്യദിന സന്ദേശമാണിത്. ...

സൗ​ഹൃദം പ​ങ്കു​വ​ച്ച്‌ യ​ശോ​ദ ബെ​ന്നും മ​മ​ത​യും

പ്രധാനമന്ത്രിയെയും രാഷ്‌ട്രപതിയെയും സന്ദർശിക്കാൻ മമത ബാനര്‍ജി, കൂടിക്കാഴ്ചയില്‍ വികസന വിഷയങ്ങള്‍ ചർച്ച ചെയ്യും

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനേയും സന്ദർശിക്കുവാൻ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഡല്‍ഹിയിലാണ് ഇപ്പോൾ മമത ബാനർജി ഉള്ളത്. ഇന്ന് വൈകീട്ടാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. ...

ഉത്തര്‍പ്രദേശ് കൂട്ടബലാത്സംഗ കേസിൽ പ്രതികളെ ഉടന്‍ തൂ​ക്കി​ലേ​റ്റാ​ന്‍ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി   കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി

രാഷ്‌ട്രപതിയെ അപമാനിച്ചു, കോൺഗ്രസിനെതിരെയും സോണിയാഗാന്ധിയ്‌ക്കെതിരെയും രൂക്ഷ വിമർശനവുമായി സ്‌മൃതി ഇറാനി

രാഷ്ട്രപതിയെ കോൺഗ്രസ് അപമാനിച്ചെന്ന് ബിജെപി. കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. രാഷ്ട്രപതിയായി ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനിത സ്ഥാനമേറ്റത് കോൺഗ്രസിന് ദഹിക്കാൻ സാധിച്ചിട്ടില്ല. ...

ദാരിദ്ര്യം അനുഭവിക്കുകയും ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുകയും ചെയ്യുന്ന ദശലക്ഷക്കണക്കിന് ആളുകൾ ദ്രൗപതി മുർമുവിന്‍റെ ജീവിതത്തിൽ നിന്ന് വലിയ ശക്തി നേടുന്നു; ദ്രൗപതി തന്റെ ജീവിതം സമൂഹത്തെ സേവിക്കുന്നതിനും ദരിദ്രരെയും അധഃസ്ഥിതരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനും സമർപ്പിച്ച വ്യക്തിയാണെന്ന് മോദി
കോണ്‍ഗ്രസ് ഇല്ലാതെ മുന്നാം മുന്നണി സാധ്യമല്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍

രാഷ്‌ട്രപതിയാകാനില്ല! ശരദ് പവാറിനെ ശരദ് പവായാക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കത്തിന് തിരിച്ചടി

രാഷ്ട്രപതി  സ്ഥാനാർത്ഥിയാകാനില്ലെന്ന് ശരദ് പവാർ ഇടതു നേതാക്കളെ അറിയിച്ചു. ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാമെന്ന നിർദേശം അദ്ദേഹം മുന്നോട്ടുവച്ചു. സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയും  സിപിഐ ...

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ ബി.ജെ.പിയോടൊപ്പമെന്ന് ബി.എസ്.പി നേതാവ് മായാവതി

‘രാഷ്‌ട്രപതി സ്ഥാനം താൻ സ്വീകരിക്കില്ല, അത് ഏത് പാർട്ടി വാഗ്ദാനം ചെയ്തതായാലും’..! പ്രതികരണവുമായി മായാവതി

ഏത് പാർട്ടി വാഗ്ദാനം ചെയ്തതായാലും താൻ രാഷ്‌ട്രപതി സ്ഥാനം സ്വീകരിക്കുകയില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും മായാവതി വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക്; ഡയസ്‌നോണ്‍ ...

കർഷക ബില്ലിനെതിരെ പ്രമേയം പാസാക്കാനുള്ള പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി തള്ളി; ഗവർണർക്ക് കത്തയച്ച് മുഖ്യമന്ത്രി, അനുമതി നൽകാത്തത് നിർഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല

ലോകായുക്ത ഓര്‍ഡിനന്‍സ് ഭരണഘടനയനുസരിച്ച്, പിണറായി വിജയന്‍ – ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടന്നു

ലോകായുക്ത ഓര്‍ഡിനന്‍സ് ഭരണഘടനയനുസരിച്ച് തന്നെയാണെന്ന് ഗവർണറോട് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരികെ എത്തിയത്. പഞ്ചാബിൽ ചരൺജിത്ത് സിങ് ഛന്നി കോൺഗ്രസിന്റെ ...

ബജറ്റ് 2022: ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേ ഉടൻ പൂർത്തിയാകുമെന്ന് രാഷ്‌ട്രപതി

ബജറ്റ് 2022: ഡൽഹി-മുംബൈ എക്‌സ്‌പ്രസ് വേ ഉടൻ പൂർത്തിയാകുമെന്ന് രാഷ്‌ട്രപതി

ബജറ്റ് 2022: രാഷ്ട്രപതി രാം നാഥ് കോവിന്ദ് തന്റെ ബജറ്റ് പ്രസംഗത്തിൽ ദേശീയ പാതയെക്കുറിച്ച് സംസാരിക്കുമ്പോൾ പറഞ്ഞു, രാജ്യത്തെ ദേശീയപാതയുടെ നീളം 1 ലക്ഷം 40 ആയിരം ...

പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തി

പഞ്ചാബിലെ സന്ദർശനത്തിനിടയുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ നേരിൽ സന്ദർശിച്ചു. രാഷ്ട്രപതി ഭവനിലെത്തിയ മോദി കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങൾ രാഷ്ട്രപതിയോട് വിവരിച്ചു. ...

‘ഇന്ദിരാഗാന്ധിയുടെ കാലത്ത് അമേരിക്ക കടലില്‍ തള്ളാന്‍ വെച്ച ഗോതമ്പ് നാം കൊണ്ടുവന്ന് നമ്മുടെ കുട്ടികള്‍ക്ക് കൊടുത്തിട്ടുണ്ട്. അന്നത് ആവശ്യമായിരുന്നു. ആ ഇന്ത്യയല്ല മക്കളേ ഇന്നത്തെ ഇന്ത്യ. കേരളം പുനര്‍ നിര്‍മ്മിക്കാന്‍ നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ ഇന്ത്യക്ക് ആരുടെ മുന്നിലും കൈനീട്ടേണ്ടി വരില്ല’; സുരേന്ദ്രന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി പൊങ്കാലയിട്ട് മലയാളി

കേരളത്തില്‍ നിന്നുണ്ടായ രാഷ്‌ട്രപതിയെ അപമാനിക്കുന്ന നടപടി, മുഖ്യമന്ത്രിയും സിപിഎമ്മും ജനങ്ങളോട് വിശദീകരണം നൽകണമെന്ന് കെ സുരേന്ദ്രന്‍

സംസ്ഥാനത്ത് നിന്ന് രാഷ്ട്രപതിയ്ക്ക് നേരെയുണ്ടായ നടപടി കേരളം ചർച്ച ചെയ്യണമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. രാഷ്ട്രപതിയെ അപമാനിക്കുന്ന രീതിയാണുണ്ടായത്. ഇക്കാര്യത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയും സിപിഎമ്മും ജനങ്ങൾക്ക് ...

രാഷ്‌ട്രപതി പി.എൻ പണിക്കരുടെ പൂർണകായ പ്രതിമ  അനാച്ഛാദനം ചെയ്തു

രാഷ്‌ട്രപതി പി.എൻ പണിക്കരുടെ പൂർണകായ പ്രതിമ  അനാച്ഛാദനം ചെയ്തു

തിരുവനന്തപുരത്ത് പി.എൻ പണിക്കരുടെ പൂർണകായ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്തു. പൂജപ്പുരയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും ഗവർണറും പങ്കെടുത്തു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവും സമ്പൂർണ സാക്ഷരതയുടെ ...

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിൽ; കൊച്ചിയിലെ പരിപാടികൾക്ക് ശേഷം നാളെ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിൽ; കൊച്ചിയിലെ പരിപാടികൾക്ക് ശേഷം നാളെ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കും

കൊച്ചി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിൽ. രാവിലെ 9.50 മുതൽ കൊച്ചി സതേൺ നേവൽ കമാൻഡി നാവിക സേനയുടെ ഓപ്പറേഷണൽ ഡെമോൻസ്ട്രേഷൻ രാഷ്ട്രപതി വീക്ഷിക്കും. 11.30 ...

‘വാളെടുത്തവരെല്ലാം വെളിച്ചപ്പാടുമാര്‍’ ; കോണ്‍ഗ്രസ് നേതൃത്വത്തിന് ജനങ്ങളുമായി ബന്ധമില്ല ; വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

രാഷ്‌ട്രപതി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് ഒഴിവാക്കി, സമ്പൂര്‍ണ്ണ കാവി വല്‍ക്കരിക്കപ്പെട്ട പരിപാടിയായി മാറ്റി, പ്രതിഷേധവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

രാഷ്‌ട്രപതി ഉൾപ്പെടെ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് തന്നെ ഒഴിവാക്കി എന്ന പരാതിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കേരള, കേന്ദ്ര സര്‍വകലാശാലയിലെ കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ എംപിയായ തന്നെ ഉള്‍പ്പെടുത്തിയില്ലെന്ന് അദ്ദേഹം ...

സിംഘു അതിർത്തിയിൽ കർഷകർക്കു നേരെ വെടിവെയ്‌പ്പ്​; അക്രമികൾ എത്തിയത് പഞ്ചാബ് രജിസ്ട്രേഷൻ കാറില്‍

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്‌ട്രപതി ഒപ്പുവച്ചു

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി (Bill To Repeal Three Farm Laws). ശീതകാലസമ്മേളനം (Winter Session Of Parliament) പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും ...

വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യ പുരോഗതിയിലേക്കെന്ന് രാഷ്‌ട്രപതി

കാർഷിക നിയമങ്ങൾ റദ്ദായി, പിന്‍വലിക്കാനുള്ള ബില്ലില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു

ഒടുവിൽ കാർഷിക നിയമങ്ങൾ റദ്ദായി. കേന്ദ്ര സർക്കാർ നടപ്പിലാക്കുവാൻ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിച്ചു. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുവാനുള്ള ബില്ലിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ...

9 പുതിയ സുപ്രീംകോടതി ജഡ്ജിമാര്‍; ജസ്റ്റിസ് നാഗരത്‌ന;  2027 ല്‍ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയേക്കും

9 പുതിയ സുപ്രീംകോടതി ജഡ്ജിമാര്‍; ജസ്റ്റിസ് നാഗരത്‌ന; 2027 ല്‍ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയേക്കും

ന്യൂദല്‍ഹി: സുപ്രീംകോടതിയില്‍ ഒമ്പത് പുതിയ ജഡ്ജിമാരുടെ നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം. മൂന്ന് വനിത ജഡ്ജിമാരുള്‍പ്പടെ ഒമ്പത് ജഡ്ജിമാരുടെ നിയമനത്തിനാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. കര്‍ണാടക ഹൈക്കോടതി ജഡ്ജി ...

ഗായിക കനിക കപൂറുമായി സമ്പർക്കം പുലർത്തിയ ബിജെപി എംപിയുമായി ഇടപഴകി  ;  കോവിഡ് പരിശോധനയ്‌ക്ക് വിധേയനാകാനൊരുങ്ങി രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദും

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഈ മാസം 28 ന് അയോധ്യ സന്ദര്‍ശനം നടത്തും

ഈ മാസം 28 ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അയോധ്യ സന്ദർശനം നടത്താനൊരുങ്ങുന്നു. ഈ മാസം തന്നെ പതിനെട്ടാം തീയതി പ്രത്യേക ട്രെയിനിൽ രാഷ്ട്രപതി അയോധ്യയിലെത്തുമെന്നാണ് വിവരം. ...

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയവരെ മറക്കാനാകില്ലെന്നു രാഷ്‌ട്രപതി

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയവരെ മറക്കാനാകില്ലെന്നു രാഷ്‌ട്രപതി

ദില്ലി: കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി താത്കാലികമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ...

ഹരിയാനയിലെ കർഷകരുടെ രാജ്ഭവൻ മാർച്ചിനിടെ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു

ഹരിയാനയിലെ കർഷകരുടെ രാജ്ഭവൻ മാർച്ചിനിടെ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു

ചണ്ഡീഗഡിൽ രാജ് ഭവനിലേക്കുള്ള കർഷകരുടെ പ്രതിഷേധ മാർച്ചിൽ സംഘർഷം. പൊലീസ് പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കി പ്രയോ​ഗിച്ചു. പഞ്ച്കുല - ചണ്ഡീഗഡ് അതിർത്തിയിലാണ് സംഘർഷം ഉണ്ടായത്. പൊലീസ് സ്ഥാപിച്ച ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

മറാത്ത സംവരണക്കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് സുപ്രിംകോടതിയോട് കേന്ദ്രസർക്കാർ

മറാത്ത സംവരണക്കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. സംവരണ വിധി സ്റ്റേ ചെയ്യണമെന്നും, തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നും പുനഃപരിശോധനയ്ക്കായി സമർപ്പിച്ച ഹർജിയിൽ കേന്ദ്രം ആവശ്യപ്പെട്ടു. സാമൂഹികമായി ...

കര്‍ണാടകയില്‍ മുഖ്യമന്ത്രി യെദിയൂരപ്പയെ നീക്കി രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ്  സിദ്ധരാമയ്യ

കര്‍ണാടകയില്‍ മുഖ്യമന്ത്രി യെദിയൂരപ്പയെ നീക്കി രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ

കര്‍ണാടകയില്‍ മുഖ്യമന്ത്രി യെദിയൂരപ്പയെ നീക്കി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. മുഖ്യമന്ത്രി യെദിയൂരപ്പ അനാവശ്യമായി ഇടപെടുന്നുവെന്ന് മന്ത്രിയായ കെ എസ് ഈശ്വരപ്പ ഗവര്‍ണറോട് പരാതിപ്പെട്ട ...

Page 1 of 2 1 2