കേരള കര്‍ഷക കടാശ്വാസ കമ്മീഷന് ജില്ലയിലെ കര്‍ഷകര്‍ക്ക് നല്കാന് ബാങ്കുകള്‍ക്ക് അനുവദിച്ച 80500/- രൂപ വിതരണം ചെയ്യാന്‍ ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടു.
ജോസ് മഞ്ഞക്കലയില് (കല്ല്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് 11500/- രൂപ), വാസു ഉള്ളതാനിക്കല് (ഉളിക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 36000/- രൂപ), പി കെ സുബൈദ കുന്നുമ്പ്രത്ത് (ഇരിക്കൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് 33000/- രൂപ) എന്നിവര്‍ക്കുള്ള തുകയാണ് ബാങ്കുകള്‍ക്ക് അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക