KERALA GOVERNMENT

ഉപഭോക്തൃ കോടതി വിധികളും ഇനി മലയാളമാക്കണമെന്ന് ഹൈക്കോടതി നിർദേശം

കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പിരിച്ചുവിട്ടു

കൊച്ചി: കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പിരിച്ചുവിട്ടു. ഹൈക്കോടതിയുടെ നിര്‍ദേശത്തില്‍ ജില്ലാ രജിസ്ട്രാറുടെ അന്വേഷണത്തിലാണ് നടപടി. മുന്‍ഭരണസമിതി 2016 മുതല്‍ കൈക്കൊണ്ട എല്ലാ നടപടികളും റദ്ദാക്കിയിട്ടുണ്ട്. ഭരണസമിതി ...

നിയമസഭ തെരഞ്ഞെടുപ്പ്; ജയ്പൂരില്‍ ഇന്ന് കോണ്‍ഗ്രസിന്‍റെ മഹാറാലി

കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരായ കോൺഗ്രസിന്റെ ‘സമരാഗ്നി’ക്ക് ഇന്ന് തുടക്കം

കാസർഗോഡ്: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകൾക്കെതിരെയുള്ള കോൺഗ്രസിന്റെ പ്രതിഷേധ റാലി ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും 'സമരാഗ്നി' ...

കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ; ഭിക്ഷയല്ല അവകാശമാണ് ചോദിക്കുന്നത് എന്നും കെജ്രിവാൾ

കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ; ഭിക്ഷയല്ല അവകാശമാണ് ചോദിക്കുന്നത് എന്നും കെജ്രിവാൾ

കേന്ദ്രസർക്കാറിനെതിരെ രൂക്ഷമായ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത്. കേന്ദ്രസർക്കാർ നടത്തുന്ന അവഗണനക്കെതിരെ കേരള സർക്കാർ ഡൽഹിയിലെ ജന്തർമന്ദിറിൽ നടത്തുന്ന സമര വേദിയിൽ വച്ചാണ് അരവിന്ദ് ...

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് ആറ് മണിക്ക്; മാധ്യമങ്ങളെ കാണുന്നത് ഏഴ് മാസത്തിനുശേഷം

കേന്ദ്രസർക്കാരിന്റെ അവഗണന; കേരള സർക്കാരിന്റെ ഡൽഹി സമരം ഇന്ന്

ന്യൂഡൽഹി: കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണക്കെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ഇന്ന്. ഡൽഹിയിലെ കേരള ഹൗസിനു സമീപത്ത് ജന്തർ മന്തറിൽ രാവിലെ 11ന് ആരംഭിക്കുന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി ...

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി; രണ്ട് കെഎസ്ആർടിസി ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ വർധനയില്ല; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

തിരുവനന്തപുരം: വിരമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ വർധിപ്പിക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചതിന് അനുപാധികമായി പെൻഷനും വർധിപ്പിക്കണമെന്ന ...

കളമശേരി സ്ഫോടനം: കുറ്റവാളി ആരായാലും രക്ഷപ്പെടിലെന്ന് മുഖ്യമന്ത്രി, പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു

കേന്ദ്ര അവഗണന: കേരള സർക്കാർ പ്രഖ്യാപിച്ച ഡൽഹി സമരം നാളെ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച ഡൽഹി സമരം നാളെ. പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ രാജ്യതലസ്ഥാനത്തെത്തി. ജന്തർമന്തറിൽ നടക്കുന്ന ...

തണ്ണീര്‍ കൊമ്പനെ മയക്കുവെടി വച്ചു; കൊമ്പൻ മയക്കത്തിലേക്ക്

തണ്ണീർകൊമ്പൻ ചരിഞ്ഞ സംഭവത്തിൽ ഉന്നത സമിതി രൂപീകരിച്ച് സർക്കാർ

വയനാട്: മാനന്തവാടിയിൽ നിന്ന് പിടികൂടിയ തണ്ണീർകൊമ്പൻ ചരിഞ്ഞ സംഭവത്തിൽ ഉന്നത സമിതി രൂപീകരിച്ച് സർക്കാർ. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.വിജയാനന്ദൻ അധ്യക്ഷനായ വിദഗ്ധ സിമിതിയെയാണ് രൂപീകരിച്ചിരിക്കുന്നത്. ഇൻസ്‌പെക്ഷൻ ...

75 രൂപയ്‌ക്ക് നാലുപേര്‍ക്ക് സിനിമ കാണാം; സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോം ഉടൻ എത്തും

75 രൂപയ്‌ക്ക് നാലുപേര്‍ക്ക് സിനിമ കാണാം; സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോം ഉടൻ എത്തും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്‌ഫോം സി-സ്‌പേസ് (C Space) പ്രവർത്തനസജ്ജമാവുന്നു. 'സി സ്പേസി'ല്‍ ഒരു സിനിമയ്ക്ക് 100 രൂപ എന്നത് 75 രൂപയാക്കി കുറച്ചു. 75 ...

സർക്കാരിന്റെ സി സ്‌പേസ് ഒ.ടി.ടി പ്ലാറ്റ്‌ഫോം ഈ മാസം ആരംഭിക്കും

സർക്കാരിന്റെ സി സ്‌പേസ് ഒ.ടി.ടി പ്ലാറ്റ്‌ഫോം ഈ മാസം ആരംഭിക്കും

തിരുവനന്തപുരം: നീണ്ട കാത്തിരിപ്പിനൊടുവിൽ സംസ്ഥാന സർക്കാർ സംരംഭമായ ഒ.ടി.ടി പ്ലാറ്റ്‌ഫോം സി-സ്‌പേസ് (C Space) പ്രവർത്തനസജ്ജമാവുന്നു. ‘സി സ്പേസ്’ ചലച്ചിത്ര വികസനകോർപ്പറേഷനുകീഴിൽ ജനുവരിയിൽ ആരംഭിക്കും. രാജ്യത്താദ്യമായാണ് സർക്കാരിനുകീഴിൽ ...

കുസാറ്റിലെ അപകടം: പരിപാടി കാണാന്‍ പുറത്തുനിന്നുള്ളവരും തള്ളിക്കയറിയതായി സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട്

കുസാറ്റ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം വീതം നൽകും

തിരുവനന്തപുരം: കൊച്ചിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധന സഹായം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അഞ്ച് ലക്ഷം രൂപ വീതമാണ് മുഖ്യമന്ത്രിയുടെ ...

സ്മാര്‍ട്ടായി തദ്ദേശ സ്ഥാപനങ്ങള്‍; കെ-സ്മാര്‍ട്ട് പദ്ധതി ജനുവരി ഒന്നു മുതല്‍

സ്മാര്‍ട്ടായി തദ്ദേശ സ്ഥാപനങ്ങള്‍; കെ-സ്മാര്‍ട്ട് പദ്ധതി ജനുവരി ഒന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കെ-സ്മാര്‍ട്ട് പദ്ധതി ജനുവരി ഒന്നു മുതല്‍ ലഭ്യമായി തുടങ്ങും. ഇതോടെ തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാകും. ജനുവരി ഒന്നിന് ...

നവകേരള ബസ് ഇനി വിവാഹം, തീര്‍ത്ഥാടനം, വിനോദയാത്ര് എന്നിവയ്‌ക്കായി വാടകയ്‌ക്ക് നല്‍കാന്‍ ആലോചന

നവകേരള ബസ് ഇനി വിവാഹം, തീര്‍ത്ഥാടനം, വിനോദയാത്ര് എന്നിവയ്‌ക്കായി വാടകയ്‌ക്ക് നല്‍കാന്‍ ആലോചന

തിരുവനന്തപുരം: നവകേരള സദസ്സിനായി പങ്കെടുക്കാനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് വാടകയ്ക്ക് നല്‍കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വിവാഹം, തീര്‍ത്ഥാടനം, വിനോദയാത്ര എന്നിങ്ങനെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ബസ് ...

കെഎസ്ആര്‍ടിസി ബസിന് നേരെ ‌യുവാക്കളുടെ അക്രമം, ബസിന്റെ ചില്ലെറിഞ്ഞ് പൊട്ടിച്ചു; ചോദ്യം ചെയ്ത ഡ്രൈവറുടെ ദേഹത്തേക്ക് ബൈക്കോടിച്ച് കയറ്റാൻ ശ്രമം

കെഎസ്ആര്‍ടിസിക്ക് 20 കോടി രൂപ കൂടി അനുവദിച്ച് സര്‍ക്കാര്‍; ഈ മാസം ഇതുവരെ അനുവദിച്ചത് 121 കോടി രൂപ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് 20 കോടി രൂപ കൂടി സഹായമായി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. പെന്‍ഷന്‍ വിതരണത്തിന് കഴിഞ്ഞ ആഴ്ചയില്‍ ...

ഗണേഷും രാമചന്ദ്രൻ കടന്നപ്പള്ളിയും എത്തും; മന്ത്രിസഭാ പുനഃസംഘടന ഡിസംബർ അവസാനം

ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാര്‍; അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം: ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുന്നതില്‍ അന്തിമതീരുമാനം നാളെ. ഇതു സംബന്ധിച്ച് ഇടത് മുന്നണിയോഗത്തില്‍ പ്രഖ്യാപനമുണ്ടായേക്കും. രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് കേരളാ ...

കേരളീയം 2023ന് ക്ഷണിച്ചില്ല; നീരസം പ്രകടിപിച്ച് ഗവർണർ

ഗവർണറുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഗവർണരുടെ ക്രിസ്മസ് വിരുന്നിനു 7 ലക്ഷം അനുവദിച്ച് സംസ്ഥാന സർക്കാർ. പത്താം തീയതിയായിരുന്നു ക്രിസ്മസ് ആഘോഷം. എട്ടാം തീയതി പണം അനുവദിച്ച് ഉത്തരവിറങ്ങി. ട്രഷറി നിയന്ത്രണത്തിൽ ...

മിമിക്രിയെ അംഗീകൃത കലാരൂപമായി അംഗീകരിച്ച് സർക്കാർ

മിമിക്രിയെ അംഗീകൃത കലാരൂപമായി അംഗീകരിച്ച് സർക്കാർ

തിരുവനന്തപുരം: മിമിക്രിയെ അംഗീകൃത കലാരൂപമായി അംഗീകരിച്ച് സർക്കാർ. കേരള സംഗീതനാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളുടെ പട്ടികയിൽ മിമിക്രിയെയും ഉൾപ്പെടുത്തി നിയമാവലിയിൽ വരുത്തിയ ഭേദഗതി സർക്കാർ അംഗീകരിച്ചു. മിമിക്രിയെ ...

സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഇനി പത്തുരൂപയ്‌ക്ക് കുപ്പിവെള്ളം

സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഇനി പത്തുരൂപയ്‌ക്ക് കുപ്പിവെള്ളം

തിരുവനന്തപുരം: കേരളത്തിൽ റേഷന്‍ കടകള്‍ വഴി 10 രൂപയ്ക്ക് കുപ്പിവെള്ളം വില്‍ക്കാന്‍ അനുമതി. കെഐഐഡിസിയുടെ അപേക്ഷ പരിഗണിച്ച് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആണ് വിതരണാനുമതിക്ക് നിര്‍ദേശിച്ചത്. ...

കെ.എസ്.ആർ.ടി.സി ശമ്പളം: 20 കോടി രൂപ അനുവദിച്ച് സർക്കാർ

കെഎസ്ആർടിസിക്ക് സാമ്പത്തിക സഹായം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സാമ്പത്തിക സഹായം അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ അറിയിച്ചു. 90.22 കോടി രൂപയാണ് അനിവദിച്ചത്. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനാണ്. സർക്കാരിന്റെ സാമ്പത്തിക ...

കെഎസ്ആര്‍ടിസി ബസിന് നേരെ ‌യുവാക്കളുടെ അക്രമം, ബസിന്റെ ചില്ലെറിഞ്ഞ് പൊട്ടിച്ചു; ചോദ്യം ചെയ്ത ഡ്രൈവറുടെ ദേഹത്തേക്ക് ബൈക്കോടിച്ച് കയറ്റാൻ ശ്രമം

കെഎസ്ആര്‍ടിസിക്ക് സഹായമായി 90.22 കോടി അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് സഹായമായി 90.22 കോടി രൂപ കൂടി അനുവദിച്ച് സര്‍ക്കാര്‍. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. 70.22 കോടി രൂപ പെന്‍ഷന്‍ വിതരണത്തിനാണ്. സര്‍ക്കാരിന്റെ ...

നവ കേരള സദസ്സ് ഇന്നും കണ്ണൂരിൽ; മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കും

നവകേരള സദസ്സ് ഇന്ന് വയനാട് ജില്ലയിൽ

വയനാട്: നവകേരള സദസ്സ് ഇന്ന് വയനാട് ജില്ലയിൽ പര്യടനം നടത്തും. രാവിലെ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രഭാത യോഗത്തൊടെ ജില്ലയിലെ നവകേരള സദസ്സ് പരിപാടിക്ക് തുടക്കമാകും. ...

പാതയോരങ്ങളിലെ അനധികൃത ബോര്‍ഡ്, ബാനര്‍, കൊടിതോരണങ്ങള്‍; സ്ഥാപിച്ചവര്‍ക്കെതിരെ 5000 രൂപ പിഴ

പാതയോരങ്ങളിലെ അനധികൃത ബോര്‍ഡ്, ബാനര്‍, കൊടിതോരണങ്ങള്‍; സ്ഥാപിച്ചവര്‍ക്കെതിരെ 5000 രൂപ പിഴ

തിരുവനന്തപുരം: സംസ്ഥാനത്തെ പാതയോരങ്ങളില്‍ അനധികൃതമായി ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവ സ്ഥാപിച്ചവര്‍ക്കെതിരെ പിഴ ചുമത്തി നടപടികളെടുക്കാനൊരുങ്ങി സര്‍ക്കാര്‍. ഇവ സ്ഥാപിക്കുന്നവര്‍ക്കെതിരെ 5000 രൂപ പിഴ ചുമത്താനും പ്രോസിക്യൂഷന്‍ ...

കേരള സർക്കാർ ശുചിത്വ മിഷനിൽ 185 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ ശുചിത്വ മിഷനിൽ 185 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാറിന്റെ ശുചിത്വ മിഷന് കീഴിലുള്ള വാഷ്(wash)പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റിലെ 185 ഒഴിവുകളിലേക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് അപേക്ഷ ക്ഷണിച്ചു. എസ് ഡബ്ലിയു എം സ്പെഷ്യലിസ്റ്റ്,എൽ ...

സ്വവര്‍ഗ ദമ്പതിമാര്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ അവകാശമില്ല; സുപ്രീം കോടതി

ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നിലപാട്; സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹി: സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി. ...

കേരളം സമ്പൂര്‍ണ സാമ്പത്തിക തകര്‍ച്ചയിൽ; ധൂര്‍ത്ത് നിര്‍ത്താതെ കേരളം രക്ഷപ്പെടില്ല; കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളം സമ്പൂര്‍ണ സാമ്പത്തിക തകര്‍ച്ചയിലാണെന്നും ധൂര്‍ത്ത് നിര്‍ത്താതെ കേരളം രക്ഷപ്പെടില്ലെന്നും വി മുരളീധരന്‍ പറഞ്ഞു. നിയമപരമായി കേരളത്തിന് ...

ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രന്‍ തുടരും

ശബരിമല തീർത്ഥാടകരെ സർക്കാർ അവഗണിക്കുന്നു; അടിയന്തരമായി ചെയ്തു തീർക്കേണ്ട ജോലികളൊന്നും പൂർത്തീകരിച്ചില്ല; കെ സുരേന്ദ്രൻ

പത്തനംതിട്ട: ശബരിമല തീർത്ഥാടകരോടുള്ള സർക്കാരിൻ്റെ അവഗണന തുടരുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സീസണോട് അനുബന്ധിച്ച് അടിയന്തരമായി ചെയ്തു തീർക്കേണ്ട ജോലികളൊന്നും പൂർത്തീകരിക്കാതെ കിടക്കുകയാണ്. 2018ലെ ...

അണക്കെട്ട് പഴയതാണ്, പുതിയ ഡാം വേണം; മുല്ലപ്പെരിയാർ വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

രാജ്ഭവനുള്ള ചെലവ് കൂട്ടണം; വർഷം 2.60 കോടി രൂപ ആവശ്യപ്പെടും; അതിഥി സൽക്കാര ചെലവുകളിലടക്കം വൻ വർധന ആവശ്യപ്പെട്ട്‌ ഗവർണർ

തിരുവനന്തപുരം: സർക്കാരിനെതിരെ ധൂർത്ത് ആരോപണം കടുപ്പിക്കുന്നതിനിടെ അതിഥി സൽക്കാര ചെലവുകളിലടക്കം വൻ വർധന ആവശ്യപ്പെട്ട്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വർഷം 2.60 കോടി രൂപ ആവശ്യപ്പെടും. ...

കര്‍ഷകരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുടെ അവസാനത്തെ ഇരയാണ് പ്രസാദെന്ന് കെ കെ രമ

ആലപ്പുഴ: കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ. പ്രസാദിന്റേത് ആത്മഹത്യയല്ല, സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണെന്ന് എംഎല്‍എ വിമര്‍ശിച്ചു. ...

തകഴിയിലെ കര്‍ഷകന്റെ ആത്മഹത്യയ്‌ക്ക് കാരണം സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയം; കെ സുരേന്ദ്രന്‍

ആലപ്പുഴ: തകഴിയിലെ കര്‍ഷകന്റെ ആത്മഹത്യയിൽ സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആത്മഹത്യയ്ക്ക് കാരണം സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയമാണ്. അതിദാരുണമായ സംഭവമാണിതെന്നും ...

ആലപ്പുഴയിൽ ആത്മഹത്യ ചെയ്‌ത കർഷകൻ സർക്കാരിന്റെ തെറ്റായ നയത്തിന്റെ രക്തസാക്ഷിയാണെന്ന് രമേശ് ചെന്നിത്തല

ആലപ്പുഴ: കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആത്മഹത്യ ചെയ്ത കർഷകൻ കെ ജി പ്രസാദ് സർക്കാരിന്റെ ...

കുട്ടനാട്ടിലെ കർഷകന്റെ ആത്മഹത്യ; ഉത്തരവാദി സര്‍ക്കാരെന്ന് വി ഡി സതീശന്‍

ആലപ്പുഴ: കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കർഷകന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി സര്‍ക്കാരാണെന്ന് വി ഡി സതീശന്‍ ...

Page 1 of 6 1 2 6

Latest News