കണ്ണൂർ: ഗവ സിറ്റി ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ പ്രചാരണത്തിന് ക്യാപ്ഷനും ലോഗോയും ക്ഷണിച്ചു.
സൃഷ്ടികള്‍ ആഗസ്റ്റ് പത്തിന് മുമ്പ് 9496357011 എന്ന വാട്സ് ആപ്പ് നമ്പറിലോ [email protected] എന്ന മെയിലിലോ അയക്കണം. തെരഞ്ഞെടുക്കുന്ന സൃഷ്ടിക്ക് ഉല്‍ഘാടന സമ്മേളനത്തില്‍ ആദരവ് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക