KANNUR

കണ്ണൂര്‍ ഗവ ഐ ടി ഐയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ മാറ്റി

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 13ന്

കണ്ണൂര്‍: ഗവ.ആയുര്‍വേദ കോളേജിലെ പ്രസൂതിതന്ത്ര ആന്റ് സ്ത്രീരോഗ വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് ...

ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്

കണ്ണൂർ: പിണറായി സി എച്ച് സിയില്‍ എല്‍ എസ് ജി ഡി പ്രൊജക്ടിലേക്ക് ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നു. പി എസ് സി അംഗീകൃത യോഗ്യതയുള്ളവര്‍ മാര്‍ച്ച് ആറിന് ...

ഇന്ത്യയിലെ ചെറിയ നഗരങ്ങളില്‍ തൊഴില്‍ സാധ്യത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘മിനി ജോബ്ഫെയര്‍’ ഇന്ന്

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2024  ഫെബ്രുവരി  29ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു  മണി വരെ അഭിമുഖം നടത്തുന്നു. ...

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം മാര്‍ച്ച് 16 ന്

മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ അഭിമുഖം

കണ്ണൂർ: നാഷണല്‍ ആയുഷ് മിഷന്‍ വഴി മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ പന്ന്യന്നൂര്‍ ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി എന്‍ ...

ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്തെ ആറ് ജില്ലകളിൽ രണ്ടുദിവസം ചൂട് വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്

മാര്‍ച്ച് ഒന്നുവരെ താപനില ഉയരാന്‍ സാധ്യത

കണ്ണൂര്‍: കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാര്‍ച്ച് ഒന്നുവരെ സാധാരണയില്‍ നിന്നും രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ ...

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; കർഷകൻ മരിച്ചു

കാട്ടാന ആക്രമണത്തിൽ മാവോയിസ്റ്റ് പ്രവർത്തകന് പരിക്ക്

കണ്ണൂർ: കണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മാവോയിസ്റ്റ് പ്രവർത്തകന് പരിക്ക്. കർണാടക വനത്തിൽ വെച്ചാണ് സംഭവം. പരിക്കേറ്റ മാവോയിസ്റ്റിനെ കണ്ണൂർ കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിലെത്തിച്ചു. മാവോയിസ്റ്റ് സംഘത്തിൽ ആറ് ...

കടുവ ചത്തത് ശ്വാസകോശത്തിലും,വൃക്കയിലും അണുബാധ കാരണം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കടുവ ചത്തത് ശ്വാസകോശത്തിലും,വൃക്കയിലും അണുബാധ കാരണം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: കണ്ണൂരിലെ കൊട്ടിയൂരില്‍ നിന്ന് പിടികൂടിയ കടുവ ചത്തത് അണുബാധ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തിലും,വൃക്കയിലും അണുബാധയുണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. മയക്കുവെടി വെച്ചത് കടുവയുടെ ആരോഗ്യനില മോശമാക്കിയെന്നും ...

വയനാട്ടിൽ വീണ്ടും കടുവ ഇറങ്ങി; പശുവിനെ കൊലപ്പെടുത്തി

കണ്ണൂരിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

കണ്ണൂർ: കണ്ണൂരിലെ കൊട്ടിയൂരിൽ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. തൃശ്ശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകും വഴി കോഴിക്കോട് വച്ചാണ് കടുവ ചത്തത്. കടുവയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച വനംവകുപ്പ് ...

മലബാർ മേഖലയിൽ പുതിയ ടൈഗർ സഫാരി പാർക്ക് എത്തുന്നു

കണ്ണൂരില്‍ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കടുവ കുടുങ്ങി

കണ്ണൂർ: കണ്ണൂരിലെ കൊട്ടിയൂരിൽ കൃഷിയിടത്തിലെ കമ്പിവേലിയിൽ കടുവ കുടുങ്ങി. പന്നിയാമലയിലാണ് സംഭവം. ഇന്ന് പുലർച്ചെയാണ് നാട്ടുകാർ കടുവയെ കുടുങ്ങിയ നിലയിൽ കാണുന്നത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം ...

തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്ക്; കണ്ണൂരിൽ തെയ്യത്തെ പൊതിരെ തല്ലി നാട്ടുകാർ, പൊലീസ് കേസില്ല

തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്ക്; കണ്ണൂരിൽ തെയ്യത്തെ പൊതിരെ തല്ലി നാട്ടുകാർ, പൊലീസ് കേസില്ല

കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിൽ തെയ്യം കെട്ടിയയാൾക്ക് നാട്ടുകാരുടെ കൂട്ടത്തല്ല്. കൈതച്ചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് നാട്ടുകാരുടെ പ്രകോപനത്തിന് കാരണമായത്. ആർക്കും പരാതിയില്ലാത്തതിനാൽ സംഭവത്തിൽ പൊലീസ് ...

തൃശൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

കണ്ണൂരിൽ പാചകവാതക ടാങ്കർ മറിഞ്ഞ് അപകടം; മറിഞ്ഞത് മൂന്നു വാഹനങ്ങളിൽ ഇടിച്ച ശേഷം

കണ്ണൂർ: കണ്ണൂർ പഴയങ്ങാടി പാലത്തിൽ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കർ മറിഞ്ഞു. അമിത വേഗത്തിലെത്തിയ ലോറി മൂന്നു വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് മറിഞ്ഞത്. പുലർച്ചെ ഒന്നരയോടെയാണ് അപകടം. ...

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം

ബെംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ കോഴിക്കോടേക്ക് നീട്ടി

കോഴിക്കോട്: ബെംഗളൂരു -കണ്ണൂര്‍ എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടി. രാത്രി 9.35 ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചതിരിഞ്ഞ് 12.40ന് കോഴിക്കോട് എത്തും. 10.55നാണ് ട്രെയിന്‍ കണ്ണൂരില്‍ എത്തുന്നത്. ...

‘കെ റെയില്‍ വരും കെട്ടോ എന്ന് പറയുന്നത് പോലെയല്ല’, ഏകീകൃത സിവില്‍ കോഡ് വന്നിരിക്കും; അത് സംഭവിച്ചിരിക്കും; സുരേഷ് ഗോപി

‘കെ റെയില്‍ വരും കെട്ടോ എന്ന് പറയുന്നത് പോലെയല്ല’, ഏകീകൃത സിവില്‍ കോഡ് വന്നിരിക്കും; അത് സംഭവിച്ചിരിക്കും; സുരേഷ് ഗോപി

കണ്ണൂർ: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏക സിവിൽകോഡ് നടപ്പാക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കെ.സുരേന്ദ്രൻ ...

ഇനി ശാസ്ത്രീയമായി പഠിക്കാം കുരുമുളക് കൃഷി; പരിശീലനം ഇവിടെ നിന്നും നേടാം

ഇനി ശാസ്ത്രീയമായി പഠിക്കാം കുരുമുളക് കൃഷി; പരിശീലനം ഇവിടെ നിന്നും നേടാം

കർഷകർക്ക് ശാസ്ത്രീയമായി കുരുമുളക് എങ്ങനെ കൃഷി ചെയ്യാം എന്നതിനെക്കുറിച്ചും സംയോജിത കീടരോഗ നിയന്ത്രണ മാർഗങ്ങളെക്കുറിച്ചും അറിവ് പകരുന്നതിനായി പരിശീലന പരിപാടി സംഘടിപ്പിക്കുകയാണ് പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം. ...

ക്രെസെന്റ് ഹോസ്പിറ്റലിൽ കണ്ണൂരിലെ പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോക്ടർ ദീപക് രാജ് ചിമതലയേറ്റു

ക്രെസെന്റ് ഹോസ്പിറ്റലിൽ കണ്ണൂരിലെ പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോക്ടർ ദീപക് രാജ് ചിമതലയേറ്റു

കണ്ണൂർ: പുതിയങ്ങാടി ക്രെസെന്റ് ഹോസ്പിറ്റലിൽ കണ്ണൂരിലെ പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോക്ടർ ദീപക് രാജ് ചിമതലയേറ്റു. ഡോക്ടറെ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ കെ. ടി മാത്യു, ഓപ്പറേഷൻ ...

ട്രെയിൻ പാളം മാറി കയറിയ സംഭവം; സ്റ്റേഷൻ മാസ്റ്റർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി

കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകൾ പാളം തെറ്റി

കണ്ണൂർ: കണ്ണൂർ- ആലപ്പുഴ (16308) എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചുകൾ ഷണ്ടിങിനിടെ പാളം തെറ്റി. രാവിലെ സർവീസ് തുടങ്ങാനുള്ള ഒരുക്കങ്ങൾക്കിടെ കണ്ണൂർ യാർഡിൽ വെച്ചാണ് ട്രെയിനിന്റെ രണ്ട് ...

ഒട്ടകത്തിനു മുകളിൽ പുഷ്പകിരീടം ചൂടി വരന്റെ യാത്ര, ഗതാഗതക്കുരുക്ക്: കല്യാണാഘോഷം അതിരുവിട്ടു; വരനെതിരെ കേസെടുത്തത് പൊലീസ്

ഒട്ടകത്തിനു മുകളിൽ പുഷ്പകിരീടം ചൂടി വരന്റെ യാത്ര, ഗതാഗതക്കുരുക്ക്: കല്യാണാഘോഷം അതിരുവിട്ടു; വരനെതിരെ കേസെടുത്തത് പൊലീസ്

കണ്ണൂർ: കല്യാണാഘോഷം അതിരുവിട്ടതിൽ വരനെതിരെ കേസെടുത്തത് പൊലീസ്. ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു വിവാഹാഘോഷം. വളപട്ടണം സ്വദേശിയായ വരൻ റിസ്വാൻ അടക്കം 25 പേർക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ വാരം ...

യാത്രകൾ ഇനി സൂപ്പർ കൂൾ ആകും; ഇന്ത്യയിലെ ആദ്യ സോളാർ എസി ബസ് സർവീസ് ആരംഭിച്ചു

യാത്രകൾ ഇനി സൂപ്പർ കൂൾ ആകും; ഇന്ത്യയിലെ ആദ്യ സോളാർ എസി ബസ് സർവീസ് ആരംഭിച്ചു

കണ്ണൂർകാരുടെ യാത്രകൾ ഇനിമുതൽ സൂപ്പർ കൂൾ ആകും. ഇന്ത്യയിലെ ആദ്യ സോളാർ എസി ബസ് കണ്ണൂരിൽ സർവീസ് ആരംഭിച്ചു. ആഡംബര ബസ്സുകൾക്ക് മാത്രം അവകാശപ്പെട്ട എയർ കണ്ടീഷനിങ് ...

അറിയാമോ പാലക്കാട് ജില്ലയും സ്വർണ്ണ കപ്പും തമ്മിലുള്ള ബന്ധം

23 വർഷത്തെ ഇടവേളക്കുശേഷം സംസ്ഥാന സ്കൂൾ കലോത്സവ കിരീടം കണ്ണൂരിന് സ്വന്തം

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരശ്ശീല വീഴുമ്പോൾ കലാ കിരീടം കണ്ണൂരിന് സ്വന്തം. നീണ്ട 23 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് കണ്ണൂർ സ്വർണ്ണ കപ്പിൽ മുത്തമിടുന്നത്. 952 പോയിന്റു ...

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ കൊല്ലത്ത് തിരിതെളിയും; ഇന്ന് കലോത്സവ വിളംബര ജാഥ

സംസ്ഥാന സ്‌കൂള്‍ കലോത്സവം; സ്വർണ്ണക്കപ്പ് സ്വന്തമാക്കി കണ്ണൂർ

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ കലാകിരീടം സ്വന്തമാക്കി കണ്ണൂർ ജില്ല. ഇത് നാലാം തവണയാണ് കണ്ണൂരിന് സ്വർണ്ണക്കപ്പ് ലഭിക്കുന്നത്.  സ്വര്‍ണ കപ്പിനായി കണ്ണൂരും കോഴിക്കോടും തമ്മില്‍ വാശിയേറിയ ...

അറിയാമോ പാലക്കാട് ജില്ലയും സ്വർണ്ണ കപ്പും തമ്മിലുള്ള ബന്ധം

പോയിന്റ് നിലയില്‍ കണ്ണൂർ മുന്നില്‍; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും; വാശിയേറിയ പോരാട്ടം

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. സ്വര്‍ണ കപ്പിനായി കണ്ണൂരും കോഴിക്കോടും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഇതുവരെയുള്ള  ഫലം പുറത്തു വന്നപ്പോള്‍ പോയിന്റ് നിലയില്‍ ...

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും; വാശിയേറിയ പോരാട്ടം, പോയിന്റ് നിലയില്‍ കോഴിക്കോട് മുന്നില്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും; വാശിയേറിയ പോരാട്ടം, പോയിന്റ് നിലയില്‍ കോഴിക്കോട് മുന്നില്‍

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. സ്വര്‍ണ കപ്പിനായി കോഴിക്കോടും കണ്ണൂരും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. 228 ഇനങ്ങളുടെ ഫലം പുറത്തു വന്നപ്പോള്‍ പോയിന്റ് ...

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ; ജീവനൊടുക്കിയത് കണ്ണൂർ സ്വദേശിയായ കർഷകൻ

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ; ജീവനൊടുക്കിയത് കണ്ണൂർ സ്വദേശിയായ കർഷകൻ

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കൃഷി നാശത്തിൽ മനംനൊന്ത് ഇത്തവണ ജീവനോടുക്കിയത് കണ്ണൂർ ആലക്കോട് പാത്തൻപാറ സ്വദേശിയായ ജോസ്(63) ഇടി പാറക്കൽ ആണ്. ഇദ്ദേഹത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും ...

സംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽ തന്നെ; തൊട്ടുപിന്നില്‍ പാലക്കാടും കോഴിക്കോടും

സംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽ തന്നെ; തൊട്ടുപിന്നില്‍ പാലക്കാടും കോഴിക്കോടും

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ മുന്നിൽ തന്നെ. മൂന്നാം ദിവസം പിന്നിടുമ്പോൾ 674 പോയിന്റുമായാണ് കണ്ണൂർ ജില്ല മുന്നേറുന്നത്. 648 പോയന്റുമായി പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പം ...

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കണ്ണൂർ പയ്യന്നൂരിൽ കൂറ്റൻ ഗരുഡ ശിൽപം ഒരുങ്ങുന്നു

ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കണ്ണൂർ പയ്യന്നൂരിൽ കൂറ്റൻ ഗരുഡ ശിൽപം ഒരുങ്ങുന്നു

കണ്ണൂർ: ഗുരുവായൂരിന്റെ മുഖമുദ്രയായ മഞ്ജുളാൽത്തറ അടിമുടിമാറ്റത്തിനൊരുങ്ങുന്നു. ആൽത്തറയിൽ ചിറകുവിടർത്തിനിൽക്കുന്ന ഗരുഡന്റെ ശില്പം മാറ്റി പ്രതിഷ്ഠിക്കാൻ പുതിയത് ഒരുങ്ങി. നിലവിലുള്ള ഗരുഡന്റെ അതേ അളവൂം രൂപഭാവവും മാറാതെ കളിമണ്ണിലാണ് ...

കുതിപ്പ് തുടർന്ന് കണ്ണൂർ; വിടാതെ കോഴിക്കോടും പാലക്കാടും; കൊല്ലത്ത് കലോത്സവ പോരാട്ടം മുറുകുന്നു

കുതിപ്പ് തുടർന്ന് കണ്ണൂർ; വിടാതെ കോഴിക്കോടും പാലക്കാടും; കൊല്ലത്ത് കലോത്സവ പോരാട്ടം മുറുകുന്നു

സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനത്തിലും കുതിപ്പ്തുടർന്ന് കണ്ണൂർ. വൈകിട്ട് 4 മണി വരെയുള്ള കണക്കനുസരിച്ച് 537 പോയിന്റ് മായി കണ്ണൂർ ജില്ല ഇപ്പോഴും ഒന്നാം സ്ഥാനത്ത് ...

സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിവസത്തിൽ; കണ്ണൂർ മുന്നിൽ

സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിവസത്തിൽ; കണ്ണൂർ മുന്നിൽ

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിവസത്തിലേക്ക്. കണ്ണൂരാനാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പമാണ്. കണ്ണൂർ 425 പോയിന്റോടെയാണ് മുന്നിൽ. 410 പോയിന്റ് ആണ് ...

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മിൽ സംഘർഷം; ഒരാള്‍ക്ക് പരിക്ക്

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മിൽ സംഘർഷം; ഒരാള്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് പരിക്ക്. മേഷണക്കേസ് പ്രതി നൗഫലിനാണ് പരിക്കേറ്റത്. കാപ്പ തടവുകാരനായ അശ്വിന് ആക്രമിച്ചെന്നാണ് മൊഴി. ഇയാളുടെ പരിക്ക് ...

നിർമ്മിതബുദ്ധിയും റോബോട്ടിക്സും അനിമേഷനും വഴങ്ങുമെന്ന് തെളിയിച്ച് കുരുന്നുകൾ

നിർമ്മിതബുദ്ധിയും റോബോട്ടിക്സും അനിമേഷനും വഴങ്ങുമെന്ന് തെളിയിച്ച് കുരുന്നുകൾ

കണ്ണൂർ: ജില്ലയിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ സമാപിച്ചു. അനിമേഷൻ വിഭാഗത്തിൽ ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ സിനിമകൾ തയ്യാറാക്കൽ, കെഡെൻലൈവ് സോഫ്റ്റ് വെയർ ഉപയോഗിച്ച് വീഡിയോ ...

എസ്ബിഐയില്‍ ക്ലര്‍ക്ക് ആകാം; 8540 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

താൽക്കാലിക ഒഴിവ്

കണ്ണൂർ: ഗവ റീജിയണൽ ഫിഷറീസ് ടെക്നിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അഴീക്കലിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ഫിസിക്സ് തസ്തികയിൽ താൽക്കാലിക ഒഴിവ്. ഫിസിക്സിൽ മാസ്റ്റർ ...

Page 1 of 53 1 2 53

Latest News