തൊടുപുഴ: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകളിൽ മൂന്നെണ്ണം കൂടുതല്‍ ഉയര്‍ത്തി. മൂന്നു ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതമാണ് അധികമായി ഉയര്‍ത്തിയത്. ആകെ 2754 ക്യുസെക്സ് ജലം പുറത്തുവിടുന്നുണ്ടെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക