ആലപ്പുഴ കളക്ടർ സ്ഥാനത്തു മാറ്റിയ ശ്രീറാം വെങ്കിട്ടരാമനെ സപ്പ്ളൈകോ ജനറൽ മാനേജരായി നിയമിച്ചു. ജോയിന്റ് സെക്രട്ടറിക്ക് തുല്യമായ പദവിയാണിത്. കൊച്ചി ഓഫീസിലാണ് നിയമനം.
മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചത് വിവാദമായിരുന്നു. ഇതേ തുടർന്നാണ് ശ്രീറാമിനെ തൽസ്ഥാനത്ത് നിന്നും മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക