യുകെ: മെയ് മാസം മുതൽ പോലീസ് തിരയുകയായിരുന്ന 18 കാരനായ ജോഷ്വ ഡോബ്സണെ ടെഡി ബിയറിനുള്ളിൽ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. യുകെയിൽ കാർ മോഷണക്കേസിൽ പിടികിട്ടാപ്പുള്ളിയായ ഇയാളെ വെള്ളിയാഴ്ചയാണ് ജയിലിലേക്ക് അയച്ചത്.
ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിന്റെ സോഷ്യൽ മീഡിയ പോസ്റ്റനുസരിച്ച്, 18 കാരനായ ജോഷ്വ ഡോബ്സണെ മെയ് മുതൽ പോലീസ് തിരയുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക