തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് അച്ചടിച്ച മെഡിസിന് കവര്‍, എക്സ് റെ കവര്‍ എന്നിവയ്ക്കുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 29 ന് വൈകിട്ട് മൂന്ന് മണി. ഇ മെയിൽ : [email protected], ഫോണ്‍: 0490 2322150.
വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പേരാവൂര്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് വാഹനം (കാര്‍/ജീപ്പ്) കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് റീ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 16 ന് ഉച്ചക്ക് ഒരു മണി. ഫോണ്‍ : 0490 2447299.
വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള ഐ സി ഡി എസ് തലശ്ശേരി അഡീഷണല്‍ പ്രോജക്ട് ഓഫീസ് ആവശ്യത്തിന് ഈ സാമ്പത്തിക വർഷം വാഹനം വാടകയ്ക്ക് നല്കുവാന് താല്പര്യമുള്ളവരില് നിന്നും റീ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 19 ന് ഉച്ചക്ക് രണ്ട് മണി. ഫോണ്‍ : 0490 2383254.
പ്രതികരിക്കാൻ ഇവിടെ എഴുതുക