ചിമ്പു നായകനാകുന്ന പുതിയ സിനിമയാണ് ‘വെന്ത് തനിന്തത് കാട്’ . ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം വാസുദേവ മേനോന് സംവിധാനം ചെയ്യുന്ന ‘വെന്ത് തനിന്തത് കാട്’.
ചിമ്പു നായകനാകുന്ന ചിത്രത്തിന്റെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് എ ആര് റഹ്മാൻ ആണ് സംഗീത സംവിധായകൻ
‘മറക്കുമാ നെഞ്ചം’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. താമരൈ ആണ് ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക