കണ്ണൂര്‍ ഗവ ഐ ടി ഐ യും ഐ എം സി യും സംയുക്തമായി നടത്തുന്ന മൂന്ന് മാസത്തെ ക്യു എ ക്യുസി എന്‍ ഡി ടി കോഴ്സിലേക്കും ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്സിലേക്കും ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ഓയില്‍ ആന്റ് ഗ്യാസ് മാനേജ്മെന്റ് കോഴ്സിലേക്കും അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി, പ്ലസ് ടു, ഐ ടി ഐ, വി എച്ച് എസ് ഇ, ഡിപ്ലോമ, ഡിഗ്രി, ബി ടെക് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 8301098705.
പ്രതികരിക്കാൻ ഇവിടെ എഴുതുക