മാഹിയിൽ നിന്ന് മദ്യം കൊണ്ടുവന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർ പോലീസ് പിടിയിലായി. കണ്ണൂരിൽ വച്ചാണ് ഡ്രൈവർ പിടിയിലായത്. കണ്ണൂർ ഡിപ്പോയിൽ മദ്യപിച്ചെത്തിയ ഇയാളെ പോലീസ് പിടി കൂടുകയായിരുന്നു.
സ്കൂളുകളിൽ ദേശീയഗാനം നിർബന്ധമാക്കി, പുതിയ ഉത്തരവുമായി കർണാടക സർക്കാർ
മാഹി മദ്യം കൈവശം വച്ചതിന് കൂടിയാണ് കെ സ്വിഫ്റ്റ് ഡ്രൈവറായായ് ഇയാളെ പോലീസ് പിടികൂടിയത്. കൊല്ലം സ്വദേശി എസ്.ഷിജുവാണ് പോലീസിന്റെ പിടിയിലായത്.
ലോകത്തിലെ ഏറ്റവും വലിയ ക്രോക്വെറ്റ് പാചകം ചെയ്ത് ജാപ്പനീസ് പട്ടണം
ഡ്രൈവർ മദ്യലഹരിയിലാണെന്ന് കണ്ടെത്തുകയും തുടർന്ന് ബാഗ് പരിശോധിക്കുകയുമായിരുന്നു. ആറ് കുപ്പിയോളം മദ്യമാണ് പിടിച്ചെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക