KSRTC SWIFT

മാഹിയിൽ നിന്നുള്ള മദ്യവുമായി കെഎസ്ആർടിസി ഡ്രൈവർ പിടിയിൽ

മാഹിയിൽ നിന്ന് മദ്യം കൊണ്ടുവന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർ പോലീസ് പിടിയിലായി. കണ്ണൂരിൽ വച്ചാണ് ഡ്രൈവർ പിടിയിലായത്. കണ്ണൂർ ഡിപ്പോയിൽ മദ്യപിച്ചെത്തിയ ഇയാളെ പോലീസ് പിടി കൂടുകയായിരുന്നു. ...

കിടന്ന് യാത്ര ചെയ്യാനാകുന്ന കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ഇന്ന്‌ നിരത്തിലിറങ്ങും; വൈകിട്ട്‌ 5.30ന് മുഖ്യമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്യും; ആദ്യ സര്‍വീസ് തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്ക്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റ് സര്‍വീസ്  ഇന്ന് ആരംഭിക്കും. തമ്പാനൂര്‍ കെഎസ്‌ആര്‍ടിസി ടെര്‍മിനലില്‍ വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാ​ഗ് ഓഫ് ചെയ്യും. ഗതാ​ഗതമന്ത്രി ആന്റണി രാജു ...

കെ​എ​സ്‌ആ​ര്‍​ടി​സി സ്വി​ഫ്റ്റ് സ​ര്‍​വീ​സ്; ആ​​​ദ്യം ടി​​​ക്ക​​​റ്റ് റി​​​സ​​​ര്‍​​​വ് ചെ​​​യ്യു​​​ന്ന 100 യാ​​​ത്ര​​​ക്കാ​​​ര്‍​​​ക്ക് മ​ട​ക്ക​യാ​ത്ര സൗ​ജ​ന്യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദീ​​​ര്‍​​​ഘ​​​ദൂ​​​ര യാത്രകൾക്കായുള്ള കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി സ്വി​ഫ്റ്റ് സ​ര്‍​വീ​സിൽ ആ​​​ദ്യം ടി​​​ക്ക​​​റ്റ് റി​​​സ​​​ര്‍​​​വ് ചെ​​​യ്യു​​​ന്ന 100 യാ​​​ത്ര​​​ക്കാ​​​ര്‍​​​ക്ക് മ​​​ട​​​ക്ക​​​യാ​​​ത്ര സൗ​​​ജ​​​ന്യം. ആ​​​ദ്യ 100 യാ​​​ത്ര​​​ക്കാ​​​ര്‍​​​ക്ക് മ​​​ട​​​ക്ക​​​യാ​​​ത്ര ടി​​​ക്ക​​​റ്റ് സൗ​​​ജ​​​ന്യ​​​മാ​​​യി ...

ഇനി കെഎസ്‌ആര്‍ടിസിയില്‍ കിടന്നുറങ്ങി യാത്ര ചെയ്യാം; സ്വിഫ്റ്റ്‌ ബസ്‌ 11ന് നിരത്തിലിറങ്ങും

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് 11ന് നിരത്തിലിറങ്ങും. കേരള സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച സ്വിഫ്റ്റിന്റെ ആദ്യ സര്‍വീസ് വൈകിട്ട് 5.30ന് തമ്പാനൂര്‍ കെഎസ്‌ആര്‍ടിസി ടെര്‍മിനലില്‍ മുഖ്യമന്ത്രി പിണറായി ...

‘കെഎസ്ആർടിസി-സിഫ്റ്റ്’ ആദ്യ ബസ് തലസ്ഥാനത്തെത്തി; ചിത്രങ്ങൾ കാണാം

ദീർഘ ദൂര സർവ്വുകൾ ‍നടത്തുന്നതിന് വേണ്ടി കെഎസ്ആർടിസി- സിഫ്റ്റിന് വേണ്ടി വാങ്ങിയ എ.സി. വോൾവോ ബസുകളിൽ ആദ്യ ബസ് തലസ്ഥാനത്തെത്തി. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ...

യൂണിയനുകളുടെ എതിര്‍പ്പ് തള്ളി സ്വിഫ്റ്റ്’ കമ്പനി രൂപീകരിച്ച് കെ.എസ്.ആര്‍.ടി.സി; ദീര്‍ഘദൂര ബസുകളുടെ ബോര്‍ഡില്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് എന്നു ചേര്‍ത്തു !

തിരുവനന്തപുരം: യൂണിയനുകളുടെ എതിര്‍പ്പ് തള്ളി സ്വിഫ്റ്റ്’ കമ്പനി രൂപീകരിച്ച് കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകളുടെ ബോര്‍ഡില്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് എന്നു ചേര്‍ത്തു. കോടതി സ്റ്റേ ഉണ്ടെന്ന യൂണിയനുകളുടെ വാദം ...

Latest News