കോഴിക്കോട്ടുകാരിയായ അഞ്ജലി അമീര്‍ ഒരുപാട് ശസ്ത്രക്രിയകള്‍ നടത്തി പൂര്‍ണമായും ഒരു സ്ത്രീ ആയി മാറിയ വ്യക്തിയാണ്.
ഇപ്പോൾ അല്പം ഗ്ലാമറായ ചിത്രങ്ങളാണ് അഞ്ജലി അമീര്‍ പങ്കുവച്ചിരിയ്ക്കുന്നത്. അതിന് നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷനാണ് ആകര്‍ഷണം, ‘വസ്ത്രധാരണത്തില്‍ പ്രകോപിതര്‍ ആയവര്‍ക്ക് വേണ്ടി ഈ ചിത്രങ്ങള്‍ സമര്‍പ്പിയ്ക്കുന്നു’ എന്ന് പറഞ്ഞു കൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക