കണ്ണൂർ; ജില്ലാ ആശുപത്രി അധീനതയിലുള്ള മാനസികാരോഗ്യ പദ്ധതിയിൽ സൈക്യാട്രിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു . യോഗ്യത എം ഡി/ഡി എൻ ബി/ഡി പി എം. ഒരു വർഷത്തേക്കാണ് നിയമനം. താൽപര്യമുള്ളവർ ആഗസ്റ്റ് 25ന് രാവിലെ 11.30ന് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക