കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് കാർണിവലിന്റെ ഭാഗമായി നടന്ന സംഗീത പരിപാടിക്കിടെ അപകടം. തിക്കിലും തിരക്കിലുംപെട്ട് 58 പേർക്ക് പരുക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കും ബീച്ച് ആശുപത്രിയിലേക്കും മാറ്റി.

പ്രതികരിക്കാൻ ഇവിടെ എഴുതുക