ആറ് വേരിയന്റുകളിലും ആറ് എക്സ്റ്റീരിയർ പെയിന്റ് ഓപ്ഷനുകളിലുമായി വിസ്മയിപ്പിക്കുവാൻ എത്തുകയാണ് മാരുതി. കഴിഞ്ഞ ദിവസമായിരുന്നു മാരുതി സുസുക്കി ആൾട്ടോ K10 നെ അവതരിപ്പിച്ചത്. ഉടൻ തന്നെ പുതിയ മാരുതി ആൾട്ടോ K10 CNG പതിപ്പ് കമ്പനി അവതരിപ്പിച്ചേക്കും എന്നാണ് പുതിയ വിവരം.
വിപണിയിൽ തരംഗമായി വിവോയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍
മോട്ടോർ ഐഡില്‍ സ്റ്റാർട്ട്/സ്റ്റോപ്പ് സംവിധാനമുണ്ടെന്നിരിക്കെ 24.39kmpl ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്. 67 ബിഎച്ച്പി കരുത്തും 89 എൻഎം ടോർക്കും നൽകുന്ന 1.0 എൽ ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി പെട്രോൾ എഞ്ചിനാണ് ഹാച്ച്ബാക്കിന് കരുത്ത് നൽകുന്നത്.
നത്തിംഗ് ഫോൺ (1) ഇന്ത്യയിൽ വിൽപ്പനക്കെത്തി
രണ്ട് ഫ്യുവൽ ഇൻജക്ടറുകൾ, ഉയർന്ന താപ ദക്ഷത, ഉയർന്ന കംപ്രഷൻ അനുപാതം എന്നിവ ഒരു സിലിണ്ടറിനുണ്ടായിരിക്കും. കാര്യമായ മാറ്റങ്ങളാണ് ഹാച്ച്ബാക്കിന് അകത്തും പുറത്തുമായി ലഭ്യമായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക