വിപണിയിൽ തരംഗമായി മാറുകയാണ് വിവോയുടെ പുതിയ സ്മാർട്ട് ഫോണുകൾ. Vivo Y35 4G സ്മാർട്ട് ഫോണുകളാണ് തരംഗം സൃഷ്ടിക്കുന്നത്.
എയര്‍ടെല്‍ സെപ്തംബർ തുടക്കത്തോടെ 5ജി സേവനങ്ങൾ തുടങ്ങുമെന്ന് റിപ്പോർട്ട്
കുറഞ്ഞ വിലയിൽ തന്നെ ഫോണുകൾ ലഭ്യമാകുന്നുവെന്നത് തന്നെയാണ് പ്രധാന പ്രത്യേകത. 20000 രൂപയ്ക്ക് താഴെ മാത്രമാണ് സ്മാർട്ട് ഫോണിന്റെ വില.
പാരാ ഷൂട്ടിങിൽ സിദ്ധാർഥയ്ക്ക് വെങ്കലം
Snapdragon 680 പ്രോസസറുകളിലാണ് വിവോയുടെ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത്. 90Hz റിഫ്രഷ് റേറ്റും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവയ്ക്കുന്നു. 6.58 ഇഞ്ചിന്റെ ഫുള്‍ HD പ്ലസ് ഡിസ്പ്ലേയിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.
കിട്ടുന്ന അവസരങ്ങൾ നന്നായി ഉപയോഗിക്കാൻ സഞ്ജുവിന് അറിയാമെന്ന് ആകാശ് ചോപ്ര
സ്മാര്‍ട്ട് ഫോണുകള്‍ 50 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ + 2 മെഗാപിക്സല്‍ ട്രിപ്പിള്‍ പിന് ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക