MARUTHI

മാരുതിയും മഹീന്ദ്രയും ടാറ്റയും; ഇഞ്ചോടിഞ്ച് പോരാട്ടം

മാരുതിയും മഹീന്ദ്രയും ടാറ്റയും; ഇഞ്ചോടിഞ്ച് പോരാട്ടം

ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവരുടെ പുതിയ മോഡലുകൾ ഉടൻ ഇന്ത്യൻ നിരത്തുകളിലേക്ക് എത്തും. ...

സ്വിഫ്റ്റ് നാലാം തലമുറ പതിപ്പ് പുറത്തിറക്കി: ആദ്യം എത്തിയത് ഈ വിപണിയിൽ

സ്വിഫ്റ്റ് നാലാം തലമുറ പതിപ്പ് പുറത്തിറക്കി: ആദ്യം എത്തിയത് ഈ വിപണിയിൽ

ഇന്ത്യൻ വാഹന വിപണിയിൽ ആരാധകർ ഏറെയുള്ള കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. സ്റ്റൈലിഷ് ലുക്കിലും കിടിലൻ പെർഫോമൻസിലും സ്വിഫ്റ്റിന്റെ നാലാം തലമുറ പതിപ്പാണ് ഇപ്പോൾ സുസുക്കി ...

ആറ് വേരിയന്റുകളിലും ആറ് എക്സ്റ്റീരിയർ പെയിന്റ് ഓപ്ഷനുകളിലുമായി മാരുതിയുടെ പുതിയ പതിപ്പ്

ആറ് വേരിയന്റുകളിലും ആറ് എക്സ്റ്റീരിയർ പെയിന്റ് ഓപ്ഷനുകളിലുമായി മാരുതിയുടെ പുതിയ പതിപ്പ്

ആറ് വേരിയന്റുകളിലും ആറ് എക്സ്റ്റീരിയർ പെയിന്റ് ഓപ്ഷനുകളിലുമായി വിസ്മയിപ്പിക്കുവാൻ എത്തുകയാണ് മാരുതി. കഴിഞ്ഞ ദിവസമായിരുന്നു മാരുതി സുസുക്കി ആൾട്ടോ K10 നെ അവതരിപ്പിച്ചത്. ഉടൻ തന്നെ പുതിയ ...

മാരുതി എല്ലാ മോഡലുകളിലും ഹൈബ്രിഡ് സാങ്കേതികത ഒരുക്കുന്നു

മാരുതി എല്ലാ മോഡലുകളിലും ഹൈബ്രിഡ് സാങ്കേതികത ഒരുക്കുന്നു

സിഒ2 അഥവ കാർബൺ ഡയോക്സൈഡ് വിഷവാതകം നൽകുന്ന പ്രതിസന്ധി കുറയ്ക്കുക ഒപ്പം ഇന്ധനക്ഷമത വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തി മാരുതി അവരുടെ എല്ലാ മോഡലുകളിലും ഹൈബ്രിഡ് ...

മാരുതി സുസുക്കി 2022 എര്‍ട്ടിഗ ഏപ്രില്‍ 15-ന് അവതരിപ്പിക്കും

മാരുതി സുസുക്കി 2022 എര്‍ട്ടിഗ ഏപ്രില്‍ 15-ന് അവതരിപ്പിക്കും

മാരുതി സുസുക്കിയുടെ എര്‍ട്ടിഗ വൻ ജനപ്രിയ വാഹനമാണ്. കുറഞ്ഞ വിലയിൽ 7 സീറ്റ് വാഹനം സ്വാന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു വാഹനം തന്നെയാണ് എർട്ടിഗ. പുതിയ 2022 എര്‍ട്ടിഗ ...

ഈ രണ്ട് മോഡലുകൾ ഒഴികെ, മാരുതിയുടെ ഓരോ കാറും പരാജയപ്പെട്ടു, മികച്ച മൈലേജിനു പ്രസിദ്ധം

ഈ രണ്ട് മോഡലുകൾ ഒഴികെ, മാരുതിയുടെ ഓരോ കാറും പരാജയപ്പെട്ടു, മികച്ച മൈലേജിനു പ്രസിദ്ധം

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുകി ആഭ്യന്തര വിപണിയിലെ സാമ്പത്തികവും മികച്ചതുമായ മൈലേജ് കാറുകൾക്ക് പ്രശസ്തമാണ്. മാരുതി സുസുക്കി കാറുകൾ മിക്കവാറും എല്ലാ വിഭാഗങ്ങളിലും ...

വിൽപ്പനയിൽ  ഒന്നാമതെത്തിയ അഞ്ച് കാറുകളും മാരുതിയിൽ നിന്ന്

വിൽപ്പനയിൽ ഒന്നാമതെത്തിയ അഞ്ച് കാറുകളും മാരുതിയിൽ നിന്ന്

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാവാണ് മാരുതി സുസുക്കി എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. 2020-21 കാലഘട്ടത്തിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട അഞ്ച് കാറുകളും മാരുതി സുസുക്കിയുടേതാണ്. ...

മാരുതിയുടെ ചെറു എസ്യുവി എസ് പ്രെസോ വിപണിയില്‍ എത്തി

മാരുതിയുടെ ചെറു എസ്യുവി എസ് പ്രെസോ വിപണിയില്‍ എത്തി

മാരുതി സുസുക്കിയുടെ ചെറു എസ്യുവി എസ് പ്രെസോ വിപണിയിലെത്തി. ഇത് റെനോ ക്വിഡിന് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. എക്‌സ്‌ഷോറൂം വില 3.69 ലക്ഷം മുതല്‍ 4.91 ലക്ഷം രൂപ ...

മാ​രു​തി സു​സു​ക്കി കാ​റു​ക​ളു​ടെ വി​ല കു​റ​ച്ചു

മാ​രു​തി സു​സു​ക്കി കാ​റു​ക​ളു​ടെ വി​ല കു​റ​ച്ചു

കൊ​ച്ചി: വാഹന പ്രേമികൾക്ക് ഒരു സന്തോഷവാർത്ത മാ​രു​തി സു​സു​ക്കി കാ​റു​ക​ളു​ടെ വി​ല കു​റ​ച്ചു. ആ​ള്‍​ട്ടോ 800, ആ​ള്‍​ട്ടോ കെ10, ​സ്വി​ഫ്റ്റ് ഡീ​സ​ല്‍, സെ​ലീ​റി​യോ, ബ​ലേ​നോ ഡീ​സ​ല്‍, ഇ​ഗ്നി​സ്, ...

ബിഎസ് 6 പെട്രോള്‍ എന്‍ജിനില്‍ മാരുതി എര്‍ട്ടിഗ പുറത്തിറങ്ങി

ബിഎസ് 6 പെട്രോള്‍ എന്‍ജിനില്‍ മാരുതി എര്‍ട്ടിഗ പുറത്തിറങ്ങി

മാരുതിയുടെ എംപിവി മോഡലായ എര്‍ട്ടിഗ പുതിയ ബിഎസ് 6 (ഭാരത് സറ്റേജ് 6) പെട്രോള്‍ എന്‍ജിനില്‍ പുറത്തിറങ്ങി. മലിനീകരണ നിയന്ത്രണ നിലവാര മാനദണ്ഡമായ ബിഎസ് 6 അടുത്ത ...

പ്രീമിയം എംപിവിയുമായി മാരുതി; ഓഗസ്റ്റ് 21ന് വിപണിയിൽ

പ്രീമിയം എംപിവിയുമായി മാരുതി; ഓഗസ്റ്റ് 21ന് വിപണിയിൽ

എംപിവി എര്‍ട്ടിഗയെ ആധാരമാക്കി പ്രീമിയം എംപിവിയുമായി മാരുതി ഓഗസ്റ്റ് 21ന് വിപണിയിലെത്തും. അടിസ്ഥാനപ്പെടുത്തുന്നത് എര്‍ട്ടിഗയെയാണെങ്കിലും ഏറെ മാറ്റങ്ങളോടെയാകും പുതിയ വാഹനം എത്തുക. മൂന്നു നിരകളിലായി ആറുപേര്‍ക്ക് സഞ്ചരിക്കാന്‍ ...

ടൊയോട്ട ഗ്ലാൻസ വിപണിയിൽ; 7.22 ലക്ഷം രൂപ മുതൽ

ടൊയോട്ട ഗ്ലാൻസ വിപണിയിൽ; 7.22 ലക്ഷം രൂപ മുതൽ

ടൊയോട്ട - മാരുതി കൂട്ടുകെട്ടില്‍ നിന്നുള്ള ആദ്യ കാര്‍, ഗ്ലാന്‍സ ഹാച്ച്‌ബാക്ക് വിപണിയില്‍ പുറത്തിറങ്ങി. 7.22 ലക്ഷം രൂപയാണ് ടൊയോട്ട ഗ്ലാന്‍സയുടെ പ്രാരംഭ വില. ഏറ്റവും ഉയര്‍ന്ന ...

ബ്രെസയുടെ സ്പോര്‍ട്‍സ് ലിമിറ്റഡ് എഡിഷനുമായി മാരുതി

ബ്രെസയുടെ സ്പോര്‍ട്‍സ് ലിമിറ്റഡ് എഡിഷനുമായി മാരുതി

ബ്രെസയുടെ സ്പോര്‍ട്‍സ് ലിമിറ്റഡ് എഡിഷനുമായി മാരുതി എത്തുന്നു. ജനപ്രിയ എസ്‍യുവി വിറ്റാര ബ്രെസയുടെ സ്പോര്‍ട്‍സ് ലിമിറ്റഡ് എഡിഷനെ അവതരിപ്പിച്ച്‌ മാരുതി സുസുക്കി. ആദ്യമായിട്ടാണ് ബ്രെസയുടെ ലിമിറ്റഡ് എഡീഷന്‍ ...

പുത്തൻ കാർ സ്വന്തമാക്കി ലേഡി സൂപ്പർസ്റ്റാർ

പുത്തൻ കാർ സ്വന്തമാക്കി ലേഡി സൂപ്പർസ്റ്റാർ

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേന സ്വന്തമാക്കി ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. ബലേനയുടെ ഉയർന്ന വകഭേദമായ ആൽഫയാണ് മഞ്ജു സ്വന്തമാക്കിയിരിക്കുന്നത്. ജനുവരിയിലാണ് ബനേലയുടെ പുതിയ മോഡൽ മാരുതി ...

മാരുതി ഡീസല്‍ കാറുകളുടെ നിര്‍മാണം അവസാനിപ്പിക്കുന്നു

മാരുതി ഡീസല്‍ കാറുകളുടെ നിര്‍മാണം അവസാനിപ്പിക്കുന്നു

മാരുതി ഇന്ത്യയില്‍ ഡീസല്‍ കാറുകളുടെ നിര്‍മാണം അവസാനിപ്പിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ഡീസല്‍ കാറുകളുടെ വില്‍പന നിര്‍ത്തുമെന്നും കമ്പനി അറിയിച്ചു. ഡീസല്‍ കാറുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെയാണ് ...

വിദേശത്തും വൻ ഡിമാൻഡ്; സ്വിഫ്റ്റിന്റെ ഉത്പാദനം കൂടാനൊരുങ്ങി മാരുതി

വിദേശത്തും വൻ ഡിമാൻഡ്; സ്വിഫ്റ്റിന്റെ ഉത്പാദനം കൂടാനൊരുങ്ങി മാരുതി

കൂടുതൽ സുരക്ഷാ ഫീച്ചറുകളുമായി വിപണിയിലെത്തിയതോടെ വിദേശത്തുൾപ്പടെ സ്വിഫ്റ്റ് കാറുകൾക്ക് വൻ ഡിമാൻഡ് ഏറിയിരിക്കുകയാണ്. ഇതോട് കൂടി സ്വിഫ്റ്റ് മോഡലുകളുടെ ഉത്പാദനം കൂടാനൊരുങ്ങുകയാണ് മാരുതി. ഓരോ മാസവും പതിനയ്യായിരത്തില്‍പ്പരം ...

പുത്തൻ മോഡലുമായി മിത്സുബിഷി

പുത്തൻ മോഡലുമായി മിത്സുബിഷി

ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ മിത്സുബിഷി ബജറ്റ് എംപിവി ശ്രേണിയില്‍ പുത്തൻ മോഡൽ അവതരിപ്പിക്കും. മാരുതി എര്‍ട്ടിഗയ്‌വെല്ലും വിധമാണ് പുതിയ എക്‌സ്പാന്‍ഡറിനെ കമ്പനി പുറത്തിറക്കാനിരിക്കുന്നത്. എന്നാൽ ഇത് ഇന്ത്യൻ ...

പുതിയ മാരുതി എര്‍ട്ടിഗ നവംബറോടെ ഇന്ത്യന്‍ വിപണിയില്‍ എത്തും

പുതിയ മാരുതി എര്‍ട്ടിഗ നവംബറോടെ ഇന്ത്യന്‍ വിപണിയില്‍ എത്തും

ഇന്ത്യയില്‍ ഏറ്റവും വില്‍പ്പനയുളള മള്‍ട്ടി പര്‍പ്പസ് വാഹനമായ മാരുതി എര്‍ട്ടിഗയുടെ രണ്ടാം തലമുറ പുതിയ മാരുതി എര്‍ട്ടിഗ നവംബറോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. വാഹനം ഇന്തോനേഷ്യന്‍ ഇതിനോടകം വിപണിയില്‍ ...

പുതിയ ‘സ്വിഫ്റ്റ്’ എത്തി; വില 4.99 ലക്ഷം മുതൽ; ഇതുവരെ ഒരു ലക്ഷത്തിലധികം പേർ ബുക്ക് ചെയ്തു

പുതിയ ‘സ്വിഫ്റ്റ്’ എത്തി; വില 4.99 ലക്ഷം മുതൽ; ഇതുവരെ ഒരു ലക്ഷത്തിലധികം പേർ ബുക്ക് ചെയ്തു

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ മാരുതി പുതിയ റെക്കോഡിട്ടു. നവീകരിച്ച് പുറത്തിറക്കിയ സ്വിഫ്റ്റിന് രണ്ടുമാസംകൊണ്ടു ലഭിച്ചത് ഒരു ലക്ഷത്തിനു മുകളിൽ ബുക്കിങ്. ജനുവരി 18നാണ് ...

ക്വിഡിന്റെ പുത്തന്‍ പതിപ്പ് റെനോ വിപണിയിലെത്തി

ക്വിഡിന്റെ പുത്തന്‍ പതിപ്പ് റെനോ വിപണിയിലെത്തി

2.67 ലക്ഷത്തില്‍ തുടങ്ങുന്ന ക്വിഡിന്റെ പുത്തന്‍ പതിപ്പായ റെനോ വിപണിയിലെത്തി. പുതിയ വാഹനം 0.8 ലിറ്റര്‍, ഇ.ഒ ലിറ്റര്‍ എഞ്ചിനുകളില്‍ ലഭ്യമാകും. എന്നാല്‍ ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനിന്റെ ...

Latest News