ഭുവനേശ്വർ: ഒഡീഷയിലെ ഭുവനേശ്വറിൽ ടെക്കി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ കാമുകനെതിരെ ഗുരുതര ആരോപണവുമായി കുടുംബം.
കാമുകൻ ഒഴിവാക്കാൻ ശ്രമിച്ചതും ഭീഷണിപ്പെടുത്തിയതുമാണ് യുവതി ജീവനൊടുക്കാൻ കാരണമെന്നു കുടുംബം പറയുന്നു.
ശ്വാസം മുട്ടിയാണ് മരണമെന്നും, യുവതിയുടെ ശരീരത്തിൽ മറ്റു പാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഒഡീഷയിലെ ഭദ്രക് സ്വദേശി ശ്വേത ഉത്കല്‍ കുമാരി ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്നു പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക